എറണാകുളം: കോവിഡ് വാക്‌സിൻ എടുത്തവർക്ക് വാക്‌സിനേഷൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട   തെറ്റുകൾ  തിരുത്തുന്നതിനായുള്ള വിവരശേഖരണം നടത്തുന്നു. കോവിൻ പോർട്ടലിൽ ഡാറ്റ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത ഒന്നാം ഡോസ് എടുത്തവർക്കും, ഒന്നും രണ്ടും ഡോസ് എടുത്തവർക്കും, വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുവാനായും തിരുത്തലുകൾക്കായിട്ടുമാണ് വിവരശേഖരണം നടത്തുന്നത്. ...
Read full story
തിരുവനന്തപുരം: വിദേശത്ത് പോകുന്നവര്‍ക്ക് നല്‍കുന്ന വാക്‌സീനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ബാച്ച് നമ്പരും തീയതിയും കൂടി ചേര്‍ക്കും. ചില വിദേശ രാജ്യങ്ങള്‍ വാക്‌സിനെടുത്ത തീയതിയും വാക്‌സീന്റെ ബാച്ച് നമ്പരും കൂടി ആവശ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് സര്‍ട്ടിഫിക്കറ്റില്‍ ഇവകൂടി ചേര്‍ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. അടുത്ത ദിവസം...
Read full story
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കോടിയിലധികം (വെള്ളിയാഴ്ച വരെ 1,00,13186) ഡോസ് വാക്സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 78,75,797 പേർക്ക് ഒന്നാം ഡോസ് വാക്സിനും 21,37,389 പേർക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നൽകിയത്. ഇത്ര വേഗത്തിൽ ഈയൊരു...
Read full story
ന്യൂ ഡല്‍ഹി: കോവിഡ്‌ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്‌ക്കരുതെന്ന മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണ ട്വിറ്റര്‍ ഹാന്റിലായ സൈബര്‍ ദോസ്‌ത്‌ അക്കൗണ്ടിലൂടെയാണ്‌ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ നല്‍കിയിരിക്കുന്നത്‌ സര്‍ട്ടിഫിക്കറ്റില്‍ വ്യക്തിഗത വവിരങ്ങള്‍ ഉളളതിനാലാണ്‌ കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ. സൈബര്‍ തട്ടിപ്പ്‌സംഘങ്ങള്‍...
Read full story