റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ്‌ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്‌ക്കരുതെന്ന മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍

May 27, 2021 - 9:08 am

ന്യൂ ഡല്‍ഹി: കോവിഡ്‌ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്‌ക്കരുതെന്ന മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണ ട്വിറ്റര്‍ ഹാന്റിലായ സൈബര്‍ ദോസ്‌ത്‌ അക്കൗണ്ടിലൂടെയാണ്‌ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ നല്‍കിയിരിക്കുന്നത്‌

സര്‍ട്ടിഫിക്കറ്റില്‍ വ്യക്തിഗത വവിരങ്ങള്‍ ഉളളതിനാലാണ്‌ കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ. സൈബര്‍ തട്ടിപ്പ്‌സംഘങ്ങള്‍ ദുരുപയോഗം ചെയ്യാനിടയുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. കോവിഡ്‌ വാക്‌സിന്‍ സ്വീകരിച്ച പലരും സര്‍ട്ടിഫിക്കറ്റുകള്‍ സോഷ്യല്‍ മീഡിയായില്‍ അപ്‌ ലോഡ്‌ ചെയ്യുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്‌. ഈ പാശ്ചാത്തലത്തിലാണ്‌ മുന്നറിയിപ്പ്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *