കോട്ടയം: വൈക്കത്തും സമീപപ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ തെരുവ് നായകളിൽ പേ വിഷബാധ വാക്‌സിനേഷൻ കാര്യക്ഷമാക്കി വൈക്കം നഗരസഭ. നഗരസഭയിലെ 26 വാർഡുകളിലായി 130 തെരുവ് നായകൾക്ക് ഇതുവരെ വാക്‌സിൻ നൽകി. ഒരു നായയെ പിടികൂടി വാക്‌സിൻ എടുക്കുന്നതിനായി...
Read full story
വൈക്കം: കഴിഞ്ഞകാല പ്രളയാനുഭവങ്ങൾ മുൻനിറുത്തി ജനങ്ങളുടെ സുരക്ഷ കർശനമായി ഉറപ്പാക്കും വിധത്തിൽ കാലവർഷ മുന്നൊരുക്കം അടിയന്തരമായി പൂർത്തീകരിക്കണമെന്ന് സി.കെ. ആശ എം.എൽ.എ. പറഞ്ഞു. വൈക്കം നിയോജക മണ്ഡലത്തിലെ കാലവർഷ മുന്നൊരുക്കം വിലയിരുത്തുന്നതിന് വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ ചേർന്ന യോഗത്തിൽ അധ്യക്ഷത...
Read full story