കോഴിക്കോട്: എം.എസ്.എഫ് നേതാക്കളുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതികരിച്ചതുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ ക്രൂരമായ വ്യക്തിഹത്യയ്ക്ക് ഹരിത നേതാക്കള്‍ ഇരയാകുന്നുവെന്ന് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ. തങ്ങളുന്നയിച്ച വിഷയങ്ങളില്‍ മാതൃകാപരമായ നടപടി മുസ്‌ലിം ലീഗ് നേതൃത്വം സ്വീകരിക്കുമെന്നുറപ്പുണ്ടെന്നും തഹ്‌ലിയ 18/08/21 ബുധനാഴ്ച പറഞ്ഞു....
Read full story
ബം​ഗളൂരു: കേരളത്തിൽ നിന്നുള്ള ദൈനം ദിന കർണാടക യാത്രക്കാർക്ക് 15 ദിവസത്തിൽ ഒരിക്കലെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് മതിയെന്ന നിർദേശം തിരുത്തി കർണാടക. ദിവസയാത്രക്കാർ ഏഴ് ദിവസത്തിൽ ഒരിക്കൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് എടുക്കണമെന്ന് ദക്ഷിണ കന്നഡ ഡെപൂട്ടി കമ്മീഷണർ ഡോ....
Read full story
പാലക്കാട്: കോവിഡ് 19 രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 11 അതിര്‍ത്തി ചെക്പോസ്റ്റുകളിലും പോലീസിനെ സഹായിക്കുന്നതിനായി അധ്യാപകരെ നിയോഗിച്ചു. കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച ഉത്തരവ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ പുറപ്പെടുവിച്ചിരുന്നു. ആദ്യം വാളയാര്‍,...
Read full story
പാലക്കാട്: വാളയാറില്‍ 30 കിലോ കഞ്ചാവുമായി മൂന്നു യുവാക്കളെ എക്സൈസ് അറസ്റ്റു ചെയ്തു. കൊല്ലം സ്വദേശികളായ ഷാന്‍ (19), മുഹമ്മദ് ഷെഫിന്‍ (20), ഇടുക്കി സ്വദേശിയായ മാര്‍ലോണ്‍ മാനുവല്‍ (24) എന്നിവരാണ് പിടിയിലായത്. പ്രതി മാര്‍ലോസ് മാനുവല്‍ എറണാകുളത്തെ വിവിധ എക്‌സൈസ്...
Read full story
പാലക്കാട്: വാളയാറില്‍ രേഖകളില്ലാതെ കടത്തിയ സ്ഫോടക വസ്തുക്കള്‍ പിടികൂടി. മിനിലോറിയിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന ഏഴായിരം ജലാറ്റിന്‍ സ്റ്റിക്കുകളും 7500 ഡിറ്റണേറ്ററുകളുമാണ് പിടികൂടിയത് . 35 പെട്ടികളിലായിട്ടാണ് സ്ഫോടകവസ്തുക്കള്‍ ഒളിപ്പിച്ച്‌ വച്ചിരുന്നത്.വാഹനത്തിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ രവി, പ്രഭു എന്നിവരെ വാളയാര്‍ പോലീസ് അറസ്റ്റ്...
Read full story
വാളയാറിൽ വിജിലൻസ് റെയ്ഡ്; 14000 രൂപ പിടിച്ചെടുത്തു
റിപ്പോര്‍ട്ട്

വാളയാറിൽ വിജിലൻസ് റെയ്ഡ്; 14000 രൂപ പിടിച്ചെടുത്തു

By ന്യൂസ് ഡെസ്ക് October 24, 2020
പാലക്കാട്: വാളയാറില്‍ മോട്ടോർ വെഹിക്കിൾ ചെക്ക് പോസ്റ്റിൽ നടന്ന വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച പണം പിടിച്ചെടുത്തു. പിവിസി പൈപ്പിനകത്തും മേശയ്ക്കകത്തും അലമാരയ്ക്ക് മുകളിലും സൂക്ഷിച്ച പണമാണ് വിജിലൻസ് റെയ്ഡിൽ കണ്ടെടുത്തത്. ഏകദേശം 14,000 രൂപയോളം കണ്ടെടുത്തു. പരിശോധന നടത്തിയ...
Read full story
വാളയാർ: വ്യാജ മദ്യം കഴിച്ച്‌ മരിച്ചവരുടെ എണ്ണം അഞ്ചായി. 22 വയസുള്ള അരുൺ ആണ് ഒടുവിൽ മരിച്ചത്. അരുണിൻ്റെ പിതാവ് അയ്യപ്പൻ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. കഞ്ചിക്കോട് ചെല്ലന്‍കാവ് മൂര്‍ത്തി, രാമന്‍, അയ്യപ്പന്‍, ശിവന്‍ എന്നിവരാണ് മരിച്ചത്. 19-10-2020 തിങ്കളാഴ്ച രാവിലെ...
Read full story
പാലക്കാട് ഒക്ടോബര്‍ 30: വാളയാറില്‍ സഹോദരിമാരുടെ പീഡന കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ബോധപൂര്‍വ്വം വീഴ്ച വരുത്തിയെന്ന് മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍ ആരോപിച്ചു. കേസ് പുനരന്വേഷിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചയുടനെ, തന്നെ പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്നും മാറ്റിയതായി ജലജ പറഞ്ഞു. അന്വേഷണ...
Read full story