കൊച്ചി: കൊച്ചി വല്ലാര്‍പാടത്ത് ഗുണ്ടാസംഘത്തിന്റെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ഗുരതര പരിക്ക്. പനമ്പുകാട് മത്സ്യഫാം ഉടമ പോള്‍ പീറ്ററുടെ ഭാര്യ വിന്നിയെയാണ് മാർച്ച് 16 ഞായറാഴ്ച രാത്രി മുഖംമൂടി ധരിച്ച മൂന്നുപേര്‍ മര്‍ദിച്ചത്. ഗുരുതര പരിക്കേറ്റ വിന്നി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.വിന്നിയുടെ...
Read full story
കളമശേരി നിയോജക മണ്ഡലത്തിലെ മാലിന്യ പ്രശ്നം പരിഹരിക്കുന്നതിന് ദേശീയ പാതയോരങ്ങളിലെ പാർക്കിംഗ് നിയന്ത്രിക്കാൻ തീരുമാനം. കണ്ടെയ്നർ റോഡിലും ആലുവ മുതൽ കളമശേരി വരെയുള്ള ഭാഗങ്ങളിലും  അനധികൃതമായി കണ്ടെയ്നർ ലോറികൾ പാർക്ക് ചെയ്യുന്ന സാഹചര്യം ഒഴിവാക്കാന്‍ ജില്ലാ കലക്ടർ ഡോ. രേണുരാജിന്റെ അധ്യക്ഷതയിൽ...
Read full story
മരട് ഫ്ളാറ്റ്: ഉടമകൾക്ക് 91 കോടി രൂപ തിരിച്ചുനൽകി
റിപ്പോര്‍ട്ട്

മരട് ഫ്ളാറ്റ്: ഉടമകൾക്ക് 91 കോടി രൂപ തിരിച്ചുനൽകി

By ന്യൂസ് ഡെസ്ക് November 2, 2021
സുപ്രീംകോടതി നിർദ്ദേശപ്രകാരം പൊളിച്ചുനീക്കിയ മരട് ഫ്ളാറ്റിലെ ഉടമകൾക്ക് 91 കോടി രൂപ തിരിച്ചുനൽകി. 2020 ജനുവരിയിലാണ് ഈ ഫ്ളാറ്റ് ഇടിച്ചുനിരത്തിയത്. ഫ്ളാറ്റ് നിർമാതാക്കൾ കെട്ടിട ഉടമകൾക്ക് നൽകിയ 120 കോടി രൂപയിൽ 91 കോടി രൂപയാണ് ഇതിനകം തിരിച്ചുനൽകിയത്. സുപ്രീംകോടതി നിയമിച്ച...
Read full story
എറണാകുളം : വൈപ്പിൻ നിയോജക മണ്ഡലത്തിലെ കിടപ്പുരോഗികളെ സന്ദർശിക്കുന്ന കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎയുടെ സ്നേഹസ്‌പർശം പദ്ധതിക്ക് തുടക്കമായി. വാർധ്യക്യവും രോഗാവശതകളും മൂലം മണ്ഡലത്തിലാകെ ആയിരത്തി അഞ്ഞൂറോളം കിടപ്പുരോഗികളുണ്ടെന്നാണ് കണക്ക്. മൂന്നുമാസം കൊണ്ട് ഇവരെയെല്ലാം എംഎൽഎ നേരിട്ടെത്തിക്കണ്ടു ക്ഷേമാന്വേഷണം നടത്തുകയും സ്നേഹസമ്മാനവും...
Read full story
കൊച്ചി തുറമുഖത്തെ വല്ലാർപാടം ടെർമിനലിന്റെ  വികസന പ്രവർത്തനങ്ങൾ കേന്ദ്ര ഷിപ്പിംഗ് സഹമന്ത്രി ശ്രീ മൻസൂഖ് മാണ്ഡവ്യ വിലയിരുത്തി. ഇന്ത്യയിലെ ആദ്യ ട്രാൻസ് ഷിപ്മെന്റ് തുറമുഖമായ വല്ലാർപാടം ഹബ്ബിന്റെ നിര്‍വഹണ ചുമതല ഡിപി വേള്‍ഡ് കമ്പനിക്കാണ്.  ട്രാൻസ് ഷിപ് മെന്റ് ഹബ്ബിന്റെ  നിർമ്മാണ...
Read full story