മലപ്പുറം: വണ്ടൂരില്‍ പതിനൊന്നുകാരിയെ സ്‌കൂളിന്റെ മൂത്രപ്പുരയുടെ പിന്‍വശത്തെ കുറ്റിക്കാട്ടിലേക്കു കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പെണ്‍കുട്ടിയുടെ പരാതിയില്‍ വണ്ടൂര്‍ കുന്നുമ്മല്‍ സവാഫിനെ(29)യാണ് വണ്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പതിനൊന്നുകാരി സ്‌കൂളിലെ ശുചിമുറിയില്‍നിന്നു മൂത്രമൊഴിച്ച് പുറത്തിറങ്ങിയ സമയം പ്രതി കുട്ടിയുടെ...
Read full story