റിപ്പോര്‍ട്ട്

ജി എസ് ടി രാജ്യവ്യാപക പ്രചാരണത്തിന് ബി ജെ പി

By ന്യൂസ് ഡെസ്ക് September 21, 2025
ന്യൂഡല്‍ഹി | പുതുതായി പ്രഖ്യാപിച്ച ജി എസ് ടി പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട് ബി ജെ പി. രാജ്യവ്യാപകമായി പ്രചരണം നടത്തും. കേന്ദ്ര മന്ത്രിമാര്‍ വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. സ്വദേശി വസ്തുക്കളുടെ വില്‍പന പ്രോത്സാഹിപ്പിക്കാനും ശ്രമം നടത്തും.
Read full story
ഇസ്ലാമാബാദ് | പാകിസ്താനില്‍ മൂന്ന് ആക്രമണ സംഭവങ്ങളിലായി 25 ഓളം പേര്‍ കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതില്‍ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്ഥാനില്‍ രാഷ്ട്രീയ റാലിയെ ലക്ഷ്യമിട്ട് ഒരു ചാവേര്‍ നടത്തിയ ബോംബാക്രമണത്തില്‍ 14 പേര്‍ മരിച്ചു . പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിലെ...
Read full story
ആലപ്പുഴ | ശക്തമായ മഴയിലും കാറ്റിലും കടയുടെ മേല്‍ക്കൂര തകര്‍ന്ന്‌ വീണ് ആലപ്പുഴയില്‍ പതിനെട്ടുകാരി മരിച്ചു. ആലപ്പുഴ പള്ളാത്തുരുത്തി സ്വദേശി നിത്യയാണ് മരിച്ചത്. സുഹൃത്തിനൊപ്പം ബീച്ചില്‍ വന്ന നിത്യ അതിശക്തമായ മഴയിലും കാറ്റിലും കടവരാന്തയില്‍ കയറി നിന്നപ്പോഴാണ് അപകടമുണ്ടായത്. കടയുടെ മേല്‍ക്കൂര...
Read full story
തിരുവനന്തപുരം |സാ മ്പത്തിക തട്ടിപ്പ് കേസില്‍ ഫാം ഫെഡ് ചെയര്‍മാനും എം ഡിയും അറസ്റ്റില്‍. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ സ്ഥാപനവുമായി ബന്ധപ്പെട്ടവര്‍ നടത്തിയതായി വിവിധ പോലീസ് സ്റ്റേഷനുകളില്‍ പരാതി ലഭിച്ചിരുന്നു. . കേസില്‍ രാജേഷ് പിള്ള, അഖില്‍ ഫ്രാന്‍സിസ്...
Read full story
റിപ്പോര്‍ട്ട്

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബിഹാറിൽ

By ന്യൂസ് ഡെസ്ക് April 24, 2025
ന്യൂഡല്‍ഹി | സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയില്‍ തിരിച്ചെത്തി. ജമ്മു കശ്മീരിലെ പഹല്‍ഗാം മുസ്ലീം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സൗദി സന്ദര്‍ശനം വെട്ടിക്കുറച്ച് മോദി മടങ്ങിയത്. ജിദ്ദയില്‍ നിന്ന് പാകിസ്താന്‍ വ്യോമപാത ഉപേക്ഷിച്ചാണ് പ്രധാനമന്ത്രി ഇന്ത്യയില്‍ മടങ്ങിയെത്തിയത്. ഏപ്രിൽ 22...
Read full story
മലപ്പുറം | പൊന്നാനിയില്‍ നിന്ന് ഏപ്രിൽ 20 ഞായറാഴ്ച കാണാതായ മൂന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെയും കണ്ടെത്തി. കര്‍ണാടകയിലെ കാര്‍വാറിലാണ് പോലീസ് കുട്ടികളെ കണ്ടെത്തിയത്. കുട്ടികളെ തിരികെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മലപ്പുറം പോലീസ് സംഘത്തിന്റെ നേതൃത്വത്തിലാണ് നടപടികൾ നടക്കുന്നത്....
Read full story
കോഴിക്കോട് | വഖ്ഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹർജികളില്‍ വഖ്ഫ് സ്വത്തുക്കളില്‍ തത്‍സ്ഥിതി തുടരണമെന്ന സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിനെ സ്വാഗതം ചെയ്ത് വിവിധ രാഷ്ട്രീയ മത സംഘടനകള്‍. . ജുഡീഷ്യറിയില്‍ വിശ്വാസമുണ്ടെന്നും അന്തിമ വിധി വരുന്നത് വരെ കാത്തിരിക്കുകയാണെന്നും...
Read full story
കൊച്ചി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തന നിരോധന നിയമത്തിന്‍റെ മറവില്‍ ക്രൈസ്തവര്‍ക്കുനേരേ തീവ്രവാദസംഘങ്ങള്‍ നിരന്തരം അക്രമങ്ങള്‍ അഴിച്ചുവിട്ടിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിഷ്‌ക്രിയത്വം തുടരുന്നത് പ്രതിഷേധാര്‍ഹമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ വി.സി. സെബാസ്റ്റ്യന്‍.കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമുള്ള ഭരണത്തിന്‍റെ പിന്‍ബലത്തില്‍ തീവ്രവാദഗ്രൂപ്പുകളെ അഴിഞ്ഞാടാന്‍...
Read full story
കോട്ടയം: ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം പൂർണരീതിയില്‍ അനുഭവിക്കാൻ കഴിയുന്നതു സമ്പൂർണ ജനാധിപത്യവ്യവസ്ഥ യുള്ളതുകൊണ്ടാണെന്ന് ജില്ലാ കളക്ടർ ജോണ്‍ വി.സാമുവല്‍ . ജനാധിപത്യപ്രക്രിയയുടെ ആണിക്കല്ലാണ് വോട്ടവകാശമെന്നും അദ്ദേഹം പറഞ്ഞു.ദേശീയ വോട്ടർ ദിനാചരണത്തിന്റെ ജില്ലാ തല പരിപാടികള്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.പരിപാടിയുടെ അവതാരകയായിരുന്ന...
Read full story
.ഡല്‍ഹി: ക്രൈസ്തവർക്കെതിരേയുള്ള അതിക്രമങ്ങള്‍ വർധിക്കുന്നതിലും പാർലമെന്‍റില്‍ ആംഗ്ലോ ഇന്ത്യൻ സംവരണം ഇല്ലാതാക്കിയതിനെതിരേയും ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നു. 2024 നവംബർ 28ന് വൈകുന്നേരം ആറിന് ന്യൂഡല്‍ഹി സേക്രഡ് ഹാർട്ട് കത്തീഡ്രലില്‍ നടക്കുന്ന പ്രതിഷേധപരിപാടിയില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുക്കുമെന്ന് ഫെഡറേഷൻ ഓഫ് ആംഗ്ലോ ഇന്ത്യൻ...
Read full story