ചിറ്റാര്‍ | വര്‍ഷങ്ങളോളമായി പോലീസിനെയും എക്സൈസിനെയും കബളിപ്പിച്ച് ഒളിവില്‍ കഴിഞ്ഞുവന്ന പ്രതി ചിറ്റാര്‍ പോലീസിന്റെ പിടിയിലായി. സീതത്തോട് ഗുരുനാഥന്‍ മണ്ണ് സ്വദേശിയായ പുത്തന്‍വീട്ടില്‍ ഷാജി (50) ആണ് അറസ്റ്റിലായത്. ലൈസന്‍സ് ഇല്ലാത്ത നാടന്‍ തോക്ക് കൈവശം വച്ചതിന് ചിറ്റാര്‍ പോലീസും ചാരായം...
Read full story
ഇടുക്കി | കുട്ടിക്കാനം തട്ടാത്തിക്കാനത്ത് പത്തൊമ്പതുകാരന്‍ കയത്തില്‍ മുങ്ങിമരിച്ചു. കുട്ടിക്കാനം മരിയന്‍ കോളജിലെ രണ്ടാം വര്‍ഷ ഇക്കണോമിക്‌സ് വിദ്യാര്‍ഥി കരിമ്പന്‍ സ്വദേശി അരവിന്ദ് കെ സുരേഷ് ആണ് മരിച്ചത്. 2025 നവംബർ 13 വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം ഇവിടെയെത്തിയ...
Read full story
.കൊ​ച്ചി: ബാ​ഗി​ൽ ബോം​ബു​ണ്ടെ​ന്ന് ‘ത​മാ​ശ' പ​റ​ഞ്ഞ യാ​ത്ര​ക്കാ​ര​ൻ അ​റ​സ്റ്റി​ലാ​യി. കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സു​ര​ക്ഷാ പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് യാ​ത്ര​ക്കാ​ര​ന്‍ ബോം​ബു​ണ്ടെ​ന്ന് പ​റ​ഞ്ഞ​ത്. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യാ​നെ​ത്തി​യ ബം​ഗ​ളൂ​രു സ്വ​ദേ​ശി ശ്രീ​ധ​ർ (59) ആ​ണ് സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​ക്കി​ടെ ബോം​ബ്...
Read full story
തൃശൂര്‍ | വിവാഹത്തലേന്ന് സല്‍ക്കാരം കൂടാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത ആണ്‍ കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മധ്യവയസ്‌കന് അഞ്ചുവര്‍ഷം കഠിന തടവ്. എടത്തിരുത്തി സ്വദേശി കുട്ടമോന്‍ (52) നെയാണ് ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജ് വിവീജ സേതുമോഹന്‍ ശിക്ഷിച്ചത്. 52 കാരനായ...
Read full story
ഗൂഡല്ലൂർ: തമിഴ്നാട് ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളിക്ക് ദാരുണാന്ത്യം. ഓവേലി ന്യൂ ഹോപ് സ്വദേശി മണി (60 ) ആണ് മരിച്ചത്. ഓ​ഗസ്റ്റ് 11 ന് രാവിലെ 10 മണിയോടെയാണ് സംഭവം. ന്യൂ ഹോപിലെ സ്വകാര്യ എസ്റ്റേറ്റില്‍ ജോലിക്ക് പോയ സമയത്ത്...
Read full story
ന്യൂയോര്‍ക്ക്| ന്യൂയോര്‍ക്ക് നഗരത്തില്‍ വെടിവെയ്പ്പ്. ജൂലൈ 28 തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നേരം ആറരയോടെ വെടിവെയ്പ്പുണ്ടായത്. വെടിവെയ്പ്പില്‍ ഒരു പോലീസ് ഓഫീസര്‍ അടക്കം നാലുപേര്‍ കൊല്ലപ്പെട്ടു.അക്രമി സ്വയം വെടിവെച്ച് ജീവനൊടുക്കി. ലാസ് വെഗാസ് സ്വദേശിയായ 27 കാരന്‍ ഷെയ്ന്‍ ടാമുറയാണ് അക്രമിയെന്ന്...
Read full story
കൊല്ലം | ദുബൈ ഷാര്‍ജയില്‍ മലയാളി യുവതി മരിച്ച നിലയില്‍. കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യ സതീഷി(30)നെയാണ് ഷാര്‍ജ റോളയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് മദ്യപിച്ച് പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ജൂലൈ 19 ശനിയാഴ്ച രാത്രിയാണ് അതുല്യയെ...
Read full story
തിരുവനന്തപുരം | ധാന്യമില്ലിലെ ബെല്‍റ്റില്‍ കുരുങ്ങി ജീവനക്കാരിയായ യുവതിയുടെ തലയറ്റ് മരിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ബീന(46)യാണ് മരിച്ചത്. ജൂലൈ 18 വെളളിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം. ധാന്യം പൊടുക്കുന്നതിനിടെ യുവതിയുടെ വസ്ത്രം ബെല്‍റ്റില്‍ കുരുങ്ങുകയായിരുന്നു. നിലവിളി കേട്ട് മറ്റ് ജീവനക്കാര്‍...
Read full story
കണ്ണൂര്‍: തൃശ്ശൂര്‍ സ്വദേശിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ കണ്ണൂര്‍ സ്വദേശി പിടിയില്‍. എടക്കാട് സ്വദേശി മേത്തലപ്പള്ളി വളപ്പില്‍ വീട്ടില്‍ ഷമീറി(37)നെയാണ് വെള്ളയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. .ഡ്രൈവറായ...
Read full story
കൊച്ചി: കടയിൽ അതിക്രമിച്ചുകയറി ഉടമയായ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. സംഭവത്തില്‍ ഇടുക്കി ദേവികുളം വാളറ ചോലാട്ട് വീട്ടില്‍ പ്രീജി (45) യെ. കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തു. മുന്‍വൈരാഗ്യമാണ് ആക്രമത്തിന് പിന്നിലെന്നാണ് നിഗമനം. ജൂൺ 24 ചൊവ്വാഴ്ച...
Read full story