തിരുവനന്തപുരം: പാമ്പുകളെ പിടിച്ച് പ്രശസ്തനായ വാവ സുരേഷിന് പാമ്പ് പിടിക്കാൻ ലൈസൻസ് നൽകാൻ വനംവകുപ്പ് തീരുമാനം. നിയമസഭാ പെറ്റീഷൻ കമ്മിറ്റിയുടെ ശുപാർശയെ തുടർന്നാണ് തീരുമാനം. വനംവകുപ്പിലെ ചില ഉദ്യോഗസ്ഥർ അപമാനിക്കുന്നുവെന്ന വാവ സുരേഷിന്റെ പരാതിയിൽ പെറ്റീഷൻ കമ്മിറ്റി ശുപാർശ നൽകി. മാനദണ്ഡങ്ങൾ...
Read full story
അരിക്കൊമ്പൻ ഗണപതി ഭഗവാന്‍റെ രൂപം; ചിന്നക്കനാലിലേക്ക് തിരിച്ചെത്തിക്കാൻ ഏതറ്റം വരെയും പോകും: വാവ സുരേഷ് തിരുവനന്തപുരം:ജനാവസമേഖലയിലിറങ്ങി ഭീതിപടർത്തിയതിനെത്തുടർന്ന് വനംവകുപ്പ് പിടികൂടി നാട് കടത്തിയ കാട്ടാന അരിക്കൊമ്പനെ തിരികെയെത്തിക്കണമെന്ന ആവശ്യവുമായി വാവാ സുരേഷ്. അരിക്കൊമ്പനെ തിരികെയെത്തിക്കുന്നതുമായി ബന്ധപ്പെട്ട് അധികാരികൾക്ക് നിവദേനം നൽകുമെന്നും വാവ...
Read full story
കോഴിക്കോട്: അശാസ്ത്രീയമായി പാമ്പുകളെ കൈകാര്യം ചെയ്തതിന് വാവ സുരേഷിനെതിരെ വനംവകുപ്പ് കേസെടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ സെമിനാറില്‍ വിഷപാമ്പുകളെ പ്രദര്‍ശിപ്പിച്ചെന്ന പരാതിയിലാണ് നടപടി.ഡി എഫ് ഒ യുടെ നിര്‍ദേശപ്രകാരം താമരശേരി റേഞ്ച് ഓഫിസറാണ് കേസെടുത്തത്. പാമ്പുകളെ പ്രദര്‍ശിപ്പിക്കല്‍, പീഡിപ്പിക്കല്‍ എന്നിവക്കാണ് കേസെടുത്തിരിക്കുന്നത്....
Read full story
കോഴിക്കോട്: പാമ്പ് പിടുത്തക്കാരിൽ പ്രമുഖനായ വാവ സുരേഷിനെതിരെ വനം വകുപ്പ് കേസ് എടുത്തു. താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസറാണ് കേസ് എടുത്തത്. 28/11/22 തിങ്കളാഴ്ച കോഴിക്കോട് മെഡിക്കൽ കോളേജിലെ സെമിനാറിൽ വിഷ പാമ്പുകളെ പ്രദർശിപ്പിച്ചതിനാണ് കേസ്. വാവ സുരേഷിനെതിരെ കേസെടുക്കാൻ ഡിഎഫ്ഒ...
Read full story
കോട്ടയം: പാമ്പുകടിയേറ്റതിനെ തുടർന്ന് ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യ നില മെച്ചപ്പെടുന്നു. വെന്റിലേറ്റർ മാറ്റിയതിന് ശേഷം നല്ല പുരോഗതിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. അപകടനില തരണം ചെയ്തിട്ടില്ലാത്തതിനാൽ തീവ്രപരിചരണ വിഭാഗത്തിൽ തന്നെ തുടരേണ്ടി വരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. 56 മണിക്കൂർ നീണ്ട ചികിത്സയ്ക്ക്...
Read full story
വാവാസുരേഷ്‌ ജീവിതത്തിലേക്ക് തിരികെയെത്തുന്നു
റിപ്പോര്‍ട്ട്

വാവാസുരേഷ്‌ ജീവിതത്തിലേക്ക് തിരികെയെത്തുന്നു

By ന്യൂസ് ഡെസ്ക് February 3, 2022
കോട്ടയം:വാവസുരേഷിന്റെ ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതി. അദ്ദേഹം ജീവിത്തിലേക്ക് തിരികെയെത്തുകയാണ്‌. എങ്കിലും അടുത്ത 48 മണിക്കൂര്‍ അതി നിര്‍ണായകമാണെന്ന്‌ ആശുപത്രി സൂപ്രണ്ട്‌ ഡോ. ടി.കെ ജയകുമാര്‍ പറഞ്ഞു.ആന്റിവെനം ഉള്‍പ്പടെ വിവിധ മരുന്നുകള്‍ നല്‍കുന്നുണ്ട്‌. ഇത്‌ വരും ദിവസങ്ങലില്‍ തുടരേണ്ട സാഹചര്യമാണ്‌ ഉളളത്‌....
Read full story
കോട്ടയം: മൂർഖൻ പാമ്പിന്റെ കടിയേറ്റ് ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി. ഹൃദയമിടിപ്പും രക്തസമ്മർദ്ദവും സാധാരണ നിലയിലേക്കെത്തി. തലച്ചോറിന്റെ പ്രവർത്തനത്തിലും നേരിയ പുരോഗതിയുണ്ട്. കോട്ടയം മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് സുരേഷ്. തിങ്കളാഴ്ച വൈകിട്ട്...
Read full story
വാവാസുരേഷിന്റെ ചികിത്സക്ക്‌ പ്രത്യേക സംഘം
റിപ്പോര്‍ട്ട്

വാവാസുരേഷിന്റെ ചികിത്സക്ക്‌ പ്രത്യേക സംഘം

By ന്യൂസ് ഡെസ്ക് February 1, 2022
കോട്ടയം : മൂര്‍ഖന്‍പാമ്പിന്റെ കടിയേറ്റ വാവാസുരേഷിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. വിഗ്‌ദ ചികിത്സക്കായി അദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക്‌ മാറ്റി . ചികിത്സക്കായി പ്രത്യേക സംഘത്തെ നിയോഗിച്ചു. കോട്ടയം കുറിച്ചിയില്‍ മൂര്‍ഖന്‍ പാമ്പിനെ പിടിക്കുന്നതിനിടെയാണ്‌ വാവസുരേഷിന്‌ കടിയേറ്റത്‌. വൈകുന്നേരം നാലരയോടെയായിരുന്നു...
Read full story
കാറപകടം : വാവ സുരേഷിന്‌ പരിക്ക്‌
റിപ്പോര്‍ട്ട്

കാറപകടം : വാവ സുരേഷിന്‌ പരിക്ക്‌

By ന്യൂസ് ഡെസ്ക് January 18, 2022
തിരുവനന്തപുരം: കാറപകടത്തില്‍ വാവ സുരേഷിന്‌ പരിക്കേറ്റു. അദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ്‌ അപകടം. 2020 ജനുവരി 17 തിങ്കളാഴ്‌ച പോത്തന്‍കോട്ടുവച്ചായിരുന്നു സംഭവം. വാവസുരേഷിന്‌ തലയ്‌ക്കാണ്‌ പരിക്കുളളത്‌. അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒന്‍പത്‌ ദിവസം പ്രായമായ...
Read full story
പുരസ്കാര നിറവിൽ സ്നേക്ക് മാസ്റ്റർ
റിപ്പോര്‍ട്ട്

പുരസ്കാര നിറവിൽ സ്നേക്ക് മാസ്റ്റർ

By ന്യൂസ് ഡെസ്ക് September 22, 2020
തിരുവനന്തപുരം: പാമ്പുകളുടെ തോഴൻ വാവ സുരേഷ് അംഗീകാരത്തിൻ്റെ തിളക്കത്തിലാണ്. ഇരുപത്തിയെട്ടാമത് സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങളിൽ വാർത്തേതര വിഭാഗത്തിലെ മികച്ച അവതാരകനായി തെരഞ്ഞെടുക്കപ്പെട്ടത് വാവാ സുരേഷാണ്. കൗമുദി ടി.വി സംപ്രേഷണം ചെയ്യുന്ന 'സ്നേക്ക് മാസ്റ്റർ ' എന്ന പരിപാടിയാണ് വാവാ സുരേഷിനെ പുരസ്കാരത്തിന്...
Read full story