റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാറപകടം : വാവ സുരേഷിന്‌ പരിക്ക്‌

January 18, 2022 - 8:02 am

തിരുവനന്തപുരം: കാറപകടത്തില്‍ വാവ സുരേഷിന്‌ പരിക്കേറ്റു. അദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ്‌ അപകടം. 2020 ജനുവരി 17 തിങ്കളാഴ്‌ച പോത്തന്‍കോട്ടുവച്ചായിരുന്നു സംഭവം. വാവസുരേഷിന്‌ തലയ്‌ക്കാണ്‌ പരിക്കുളളത്‌. അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒന്‍പത്‌ ദിവസം പ്രായമായ കുഞ്ഞുള്‍പ്പടെ ഇടിച്ച വാഹനത്തിലുണ്ടായിരുന്നുവെന്നാണ്‌ സൂചന. പ്രസവം കഴിഞ്ഞ്‌ ആശുപത്രിയില്‍ നിന്നു വീട്ടിലേക്ക് പോവുകയായിരുന്നു ഇവര്‍. പരിക്കേറ്റവരെയെല്ലാം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവശിപ്പിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *