ആലപ്പുഴ: വയലാറിലെ ആര്‍എസ്എസ് പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തില്‍ എട്ട് എസ്ഡിപിവൈ പ്രവര്‍ത്തകര്‍ പിടിയില്‍. പാണാവളളി സ്വദേശി റിയാസ്, അരൂര്‍ സ്വദേശി നിഷാദ്, എഴുപുന്ന സ്വദേശി അനസ്, വയലാര്‍ സ്വദേശി ഖാദര്‍, ചേര്‍ത്തല സ്വദേശികളായ അന്‍സില്‍, സുനീര്‍ എന്നിവരുള്‍പ്പെടെ എട്ടുപേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്....
Read full story