പത്തനംതിട്ട: ആറന്മുള എഴിക്കാട് കോളനിയിലെ ഓരോരുത്തര്‍ക്കും സാമൂഹ്യ നീതിയോടൊപ്പം സാമ്പത്തിക നീതിയും ഉറപ്പാക്കുമെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. അംബേദ്ക്കര്‍ ഗ്രാമവികസന പദ്ധതി പ്രകാരം നിര്‍മിച്ച എഴിക്കാട് കോളനിയിലെ സിന്തറ്റിക് വോളിബോള്‍ ആന്‍ഡ് ബാഡ്മിന്റണ്‍ കോര്‍ട്ട്, ഗാലറി, ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം,...
Read full story