തിരുവനന്തപുരം: 16 ഇനങ്ങളില്‍ പെട്ട പഴം പച്ചക്കറി കൃഷിക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവില തികച്ചും അശാസ്‌ത്രീയമാണ്. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന രീതിമൂലം താങ്ങുവിലയുടെ ആനുകൂല്ല്യം കര്‍ഷകര്‍ക്ക് ലഭിക്കാത്തവിധം അശാസത്രീയമാണ്. പദ്ധതിയിയില്‍ സാധാരണ കര്‍ഷകന് ലഭിക്കുന്ന വിളവിന്‍റെ പകുതിക്കുപോലും നിലവില്‍ താങ്ങുവില ലഭിക്കാത്ത...
Read full story