കണ്ണൂർ: ക്വട്ടേഷൻ ക്ഷണിച്ചു
അറിയിപ്പുകള്‍

കണ്ണൂർ: ക്വട്ടേഷൻ ക്ഷണിച്ചു

By ന്യൂസ് ഡെസ്ക് December 11, 2021
കണ്ണൂർ: ഇരിട്ടി, തളിപ്പറമ്പ്, തലശ്ശേരി താലൂക്കുകളിലെ ഗോത്രവർഗ കോളനികളിലേക്ക് താലൂക്ക് അടിസ്ഥാനത്തിൽ അടുത്ത റേഷൻ കടകളിൽ നിന്നും റേഷൻ സാധനങ്ങൾ എത്തിക്കാനായി കയറ്റിറക്കു കൂലി ഉൾപ്പെടെ ഡ്രൈവർ സഹിതം വാഹനം പ്രതിമാസ വാടകയ്ക്ക് നൽകാൻ തയ്യാറുളളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ...
Read full story