അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കണ്ണൂർ: ക്വട്ടേഷൻ ക്ഷണിച്ചു

December 11, 2021 - 4:18 pm

കണ്ണൂർ: ഇരിട്ടി, തളിപ്പറമ്പ്, തലശ്ശേരി താലൂക്കുകളിലെ ഗോത്രവർഗ കോളനികളിലേക്ക് താലൂക്ക് അടിസ്ഥാനത്തിൽ അടുത്ത റേഷൻ കടകളിൽ നിന്നും റേഷൻ സാധനങ്ങൾ എത്തിക്കാനായി കയറ്റിറക്കു കൂലി ഉൾപ്പെടെ ഡ്രൈവർ സഹിതം വാഹനം പ്രതിമാസ വാടകയ്ക്ക് നൽകാൻ തയ്യാറുളളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 24. ജില്ലാ സപ്ലൈ ഓഫീസ് – 04972700552, ഇരിട്ടി താലൂക്ക് സപ്ലൈ ഓഫീസ് – 9188527409, തലശ്ശേരി താലൂക്ക് സപ്ലൈ ഓഫീസ് – 9188527410, തളിപ്പറമ്പ് – 9188527411.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *