റിപ്പോര്‍ട്ട്

ബെംഗളൂരുവിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു

By ന്യൂസ് ഡെസ്ക് June 8, 2025
കോഴിക്കോട്: ബെംഗളൂരുവിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു. കൊടൽ നടക്കാവ് നെച്ചിയിൽ സ്വദേശി 'കരുണ' വീട്ടിൽ അശ്വിൻ (27) ആണ് വാഹനാപകടത്തിൽ മരിച്ചത്. ബെംഗളൂരുവിൽ പ്രതിരോധവകുപ്പ് ജീവനക്കാരനാണ്. പ്രതിരോധവകുപ്പിൽ സിവിലിയൻ അപ്പർ ഡിവിഷൻ ക്ലാർക്കായി ജോലി ചെയ്തു വരികയായിരുന്നു..പരേതനായ രാമദാസിൻ്റെയും ബിന്ദുവിൻ്റെയും...
Read full story
പത്തനംതിട്ട | കടപുഴകിയ കൂറ്റന്‍ തേക്കുമരം മാരുതി ഒമ്നി വാഹനത്തിനു മുകളിലേക്ക് വീണു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ (മെയ് 29) വൈകിട്ടായിരുന്നു അപകടം. പത്തനംതിട്ട മൈലപ്ര കുമ്പഴ നോര്‍ത്ത് ഐ ടി ഐ പടിയില്‍ ശ്രീവിലാസ് സദാനന്ദന്റെ പറമ്പില്‍ നിന്ന...
Read full story
ജമ്മു| ജമ്മുകാശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ മരിച്ചു. റംബാനില്‍ വാഹനം തെന്നിമാറി കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു. അമിത് കുമാര്‍, സുജീത് കുമാര്‍, മാന്‍ ബഹാദൂര്‍ എന്നിവരാണ് മരിച്ച സൈനികര്‍.രാവിലെ...
Read full story
റിപ്പോര്‍ട്ട്

സൈനികവാഹനം അപകടത്തിൽപെട്ട് നാലു സൈനികർക്കു വീരമൃത്യു

By ന്യൂസ് ഡെസ്ക് January 5, 2025
ബന്ദിപോറ: ജമ്മു കാഷ്മീരിലെ ബന്ദിപോറയില്‍ സൈനികവാഹനം കൊക്കയിലേക്കു വീണ് നാലു സൈനികർക്കു വീരമൃത്യു. ശ്രീനഗർ-ബന്ദിപോറ ദേശീയപാതയില്‍ 2025 ജനുവരി 4 ന് വൈകുന്നേരം മൂന്നുമണിയോടെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ മൂന്നു സൈനികരെ വിദഗ്ധചികിത്സയ്ക്കായി ശ്രീനഗറിലേക്കു കൊണ്ടുപോയി.ബന്ദിപോറ എസ്കെ പായിനുസമീപം ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് അപകടം....
Read full story
റിപ്പോര്‍ട്ട്

വിചിത്ര ഉത്തരവുമായി മോട്ടോർ വാഹനവകുപ്പ്

By ന്യൂസ് ഡെസ്ക് December 19, 2024
.കണ്ണൂർ: സ്കൂള്‍ ബസുകള്‍ക്കു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വേണ്ടന്ന വിചിത്ര ഉത്തരവുമായി മോട്ടോർ വാഹനവകുപ്പ്.നിലവില്‍ ഫിറ്റ്നസ് തീർന്ന് ഓടാതിരിക്കുന്ന സ്കൂള്‍ ബസുകള്‍ക്കും വരും മാസങ്ങളില്‍ ഫിറ്റ്നസ് തീരുന്ന സ്കൂള്‍ ബസുകള്‍ക്കും ഫിറ്റ്നസ് കാലാവധി 2025 ഏപ്രില്‍ മാസം വരെ നീട്ടി നല്കിയതായാണു മോട്ടോർ...
Read full story
കാസര്‍കോട്: കോണ്‍ക്രീറ്റ് മിക്‌സിംഗ് യന്ത്രവുമായി വന്ന വാഹനം റെയിൽവേ ട്രാക്കിലേക്ക് കയറി. വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. 2024 ഒക്ടോബർ 26 ശനിയാഴ്ച ഉച്ചക്ക് 12.35 ഓടെ തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് ട്രെയിന്‍ കടന്നുപോകുന്ന തിനിടെയാണ് സംഭവം. ലോക്കോ പൈലറ്റ് സഡന്‍...
Read full story
മുണ്ടക്കയം: മോട്ടോർ വാഹന വകുപ്പ് ബസ് സ്റ്റാൻഡുകളില്‍ നടത്തിയ പരിശോധനകളിൽ നിരവധി വാഹനങ്ങളിലെ നിയമലംഘനങ്ങള്‍ കണ്ടെത്തി. 103 വാഹനങ്ങള്‍ക്കെതിരെ കേസെടുത്തു. 14 ബസുകള്‍ വേഗപ്പൂട്ട് ഇല്ലാതെ ഓടുന്നതായി കണ്ടെത്തി. ഈ ബസുകളുടെ പെർമിറ്റ് താല്‍ക്കാലികമായി റദ്ദാക്കി. കണ്ടക്ടർ ലൈസൻസ് ഇല്ലാത്തവർക്ക് പിഴ...
Read full story
മലപ്പുറം: 10വര്‍ഷം മുമ്പ്മരിച്ച ഭാര്യയുടെ പേരില്‍ സീറ്റ് ബെല്‍റ്റ് ഇടാത്തതിന് പിഴ അടയ്ക്കാന്‍ നോട്ടീസ്. പാണ്ടികശാല അബൂദാബിപ്പടി സ്വദേശി പള്ളിയാലില്‍ മൂസ ഹാജിയുടെ ഭാര്യയ്ക്കാണ് നോട്ടീസ് ലഭിച്ചിട്ടുളളത് .ഇതുസംബന്ധിച്ച് മൂസ ഹാജി വളാഞ്ചേരി പൊലിസിനും മലപ്പുറം ആര്‍.ടി.ഒക്കും പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ...
Read full story
ദര്‍ഘാസ് ക്ഷണിച്ചു
അറിയിപ്പുകള്‍

ദര്‍ഘാസ് ക്ഷണിച്ചു

By ന്യൂസ് ഡെസ്ക് June 5, 2022
വനിതാ ശിശു വികസന വകുപ്പിന്റെ  കീഴില്‍ പ്രവര്‍ത്തിക്കുന്ന കോതമംഗലം ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന്റെ ആവശ്യത്തിനായി 2022-23 സാമ്പത്തിക വര്‍ഷം  (കരാര്‍ തീയതി മുതല്‍ ഒരു വര്‍ഷത്തേക്ക്) സ്റ്റോര്‍ പര്‍ച്ചേസ് മാനദണ്ഡങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി വാഹനം വാടകയ്ക്ക് നല്‍കുവാന്‍ താത്പര്യമുളള വ്യക്തികളില്‍ നിന്നും...
Read full story
ന്യൂഡല്‍ഹി: വീണ്ടും വില വര്‍ധനയുമായി രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി. മോഡലുകളിലുടനീളം വില വര്‍ധിപ്പിച്ചിട്ടുണ്ട്.വര്‍ധിച്ചുവരുന്ന ഇന്‍പുട്ട് ചെലവുകളുടെ ആഘാതം നികത്താനായാണ് വില വര്‍ധിപ്പിച്ചതെന്ന് മാരുതി അറിയിച്ചു. ആള്‍ട്ടോ മുതല്‍ എസ്-ക്രോസ് വരെയുള്ള മോഡലുകള്‍ക്ക് ശരാശരി 1.3 ശതമാനം...
Read full story