ചെന്നൈ: തെന്നിന്ത്യൻ നടിയായ സ്നേഹ തന്റെ പക്കൽ നിന്ന് 26 ലക്ഷം തട്ടിയെടുത്തെന്നാരോപിച്ച് രണ്ട് വ്യവസായികൾക്ക് എതിരെ പോലീസിൽ പരാതി നൽകി. ചെന്നൈ കാനത്തൂർ പോലീസ് സ്റ്റേഷനിലാണ് നടി പരാതി നൽകിയത്. എക്സ്പോർട്ട് കമ്പനിയിൽ പണം നിക്ഷേപിച്ചാൽ ലാഭ വിഹിതം നൽകാമെന്ന്...
Read full story