റിപ്പോര്‍ട്ട്

ഉ​പ​രാ​ഷ്ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണൻ ഇന്ന് കേരളത്തിൽ​

By ന്യൂസ് ഡെസ്ക് February 28, 2026
കൊ​ച്ചി: ഉ​പ​രാ​ഷ്ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് കൊ​ച്ചി​യി​ലും ച​ങ്ങ​നാ​ശേ​രി​യി​ലും ഇ​ന്ന് (ഫെബ്രുവരി 28) ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. ഡ​ൽ​ഹി​യി​ൽ​നി​ന്നു വി​മാ​ന​മാ​ർ​ഗം നെ​ടു​മ്പാ​ശേ​രി​യി​ൽ ഇ​റ​ങ്ങു​ന്ന ഉ​പ​രാ​ഷ്ട്ര​പ​തി അ​വി​ടെ​നി​ന്നു ഹെ​ലി​കോ​പ്റ്റ​റി​ൽ ച​ങ്ങ​നാ​ശേ​രി​യി​ലേക്കുപോകും . പെ​രു​ന്ന​യി​ൽ​നി​ന്നു കാ​റി​ൽ എ​സ്ബി കോ​ള​ജി​ലെ​ത്തും. സ​ന്ദ​ർ​ശ​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് കൊ​ച്ചി​യി​ലും ച​ങ്ങ​നാ​ശേ​രി​യി​ലും...
Read full story
കോഴിക്കോട് | എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി. നിരന്തരമായി വര്‍ഗീയ പരാമര്‍ശം നടത്തുന്ന വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എസ് സുനന്ദാണ് വെള്ളാപ്പള്ളിക്കെതിരെ...
Read full story
തിരുവനന്തപുരം | ദ്വിദിന സന്ദര്‍ശനാര്‍ത്ഥം ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഡിസംബർ29 ന് കേരളത്തിലെത്തും. രാത്രി ഏഴിന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതി രാത്രി 7.20-ന് പാളയം എല്‍ എം എസ് കോമ്പൗണ്ടില്‍ നടക്കുന്ന ട്രിവാന്‍ഡ്രം ഫെസ്റ്റില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. തുടര്‍ന്ന് ലോക്ഭവനില്‍...
Read full story
dd ന്യൂഡല്‍ഹി| രാജ്യത്തിന്റെ 53-ാം ചീഫ് ജസ്റ്റിസായി സൂര്യ കാന്ത് ചുമതലയേറ്റു. രാവിലെ 10മണിയോടെ രാഷ്ട്രപതി ഭവനില്‍ വെച്ചുനടന്ന സത്യപ്രതിജ്ഞാച്ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു....
Read full story
കൊച്ചി | വന്ദേഭാരത് ഉദ്ഘാടനത്തില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് ആര്‍ എസ് എസ് ഗണഗീതം പാടിച്ചതിനെ ന്യായീകരിച്ച് കോണ്‍ഗ്രസ് നേതാവ് എന്‍ എസ് നുസൂര്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഗണഗീതത്തിനെതിരെ രംഗത്തുവന്നപ്പോള്‍ യൂത്ത് കോണ്‍ഗ്രസിന്റെ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്...
Read full story
റിപ്പോര്‍ട്ട്

മുരാരി ബാബുവിന്‍റെ രാജി എഴുതി വാങ്ങി എൻഎസ്‌എസ്

By ന്യൂസ് ഡെസ്ക് October 17, 2025
ചങ്ങനാശേരി: ശബരിമല സ്വർണക്കൊള്ളയില്‍ പ്രതി പട്ടികയില്‍ ഉള്‍പ്പെട്ട മുരാരി ബാബുവിന്‍റെ രാജി എഴുതി വാങ്ങി എൻഎസ്‌എസ്.എൻ‌എസ്‌എസ് പെരുന്ന കരയോഗം വൈസ് പ്രസിഡന്‍റായിരുന്നു മുരാരി ബാബു. വിവാദ കാലയളവില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായിരുന്ന മുരാരി ബാബുവിനെ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തിരുന്നു. ഒക്ടോബർ 16...
Read full story
റിപ്പോര്‍ട്ട്

സിഐ ക്കെതിരെ കൊലവിളിയുമായി കെ.എസ്.യു നേതാവ്

By ന്യൂസ് ഡെസ്ക് September 14, 2025
വടക്കാഞ്ചേരി: തൃശ്ശൂരില്‍ വടക്കാഞ്ചേരിയില്‍ സിഐ ഷാജഹാനെതിരെ കൊലവിളിയുമായി കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍. ഉദ്യോഗസ്ഥന്‍ കാക്കിയൂരി പുറത്തിറങ്ങുന്ന ദിവസം തീര്‍ത്തുകളയുമെന്നും മുഖ്യമന്ത്രിയല്ല അദ്ദേഹത്തിന്റെ പിതാവ് വിചാരിച്ചാലും സിഐയെ തെരുവില്‍ നേരിടുമെന്നുമായിരുന്നു ഗോകുലിന്റെ ഭീഷണി. സിഐക്കെതിരായ പ്രതിഷേധ പരിപാടിയില്‍ കെഎസ്‌യു പ്രവര്‍ത്തകരെ...
Read full story
ന്യൂഡല്‍ഹി | എന്‍ ഡി എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി മഹാരാഷ്ട്ര ഗവര്‍ണര്‍ സി പി രാധാകൃഷ്ണനെ പ്രഖ്യാപിച്ച് ബിജെപി. ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര...
Read full story
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് മുതിര്‍ന്ന കാബിനറ്റ് മന്ത്രിമാരും ചേര്‍ന്ന് ജഗ്ദീപ് ധന്‍കറിനെ ഉപരാഷ്ട്രപതിസ്ഥാനത്തുനിന്ന് രാജിവെക്കാന്‍ നിര്‍ബന്ധിതനാക്കുകയായിരുന്നുവെന്ന ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജി. രാജിവെച്ചില്ലെങ്കില്‍ ഇംപീച്ച് ചെയ്യുമെന്ന് ധന്‍കറിനെ ഭീഷണിപ്പെടുത്തിയിരുന്നെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിനെ അടുത്ത ഉപരാഷ്ട്രപതിയാക്കുമെന്നും...
Read full story
ന്യൂഡല്‍ഹി | ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ച് ജഗ്ദീപ് ധന്‍ഖര്‍. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാജിക്കത്ത് നല്‍കിയത്. ആരോഗ്യ സംരക്ഷണത്തിന് മുന്‍ഗണന നല്‍കുന്നതിനും വൈദ്യോപദേശം പാലിക്കുന്നതിനും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 67 (എ) പ്രകാരം ഉപരാഷ്ട്രപതിസ്ഥാനം രാജിവെക്കുന്നതായി രാജിക്കത്തില്‍ പറയുന്നു....
Read full story