മലപ്പുറം: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഡോ. സഹിതയ്ക്ക് പകരം ഭർത്താവായ ഡോ. സഫിൽ ആരോഗ്യ വകുപ്പിന്റെ അനുമതി ഇല്ലാതെയും രഹസ്യമായും രോഗികളെ പരിശോധിക്കുകയും ആൾമാറാട്ടം നടത്തിയതുമായി ബന്ധപ്പെട്ട സംഭവത്തിൽ ആരോഗ്യ വകുപ്പിനോട് തുടർ നടപടികൾ സ്വീകരിക്കുവാൻ നിർദ്ദേശിച്ച് വിജിലൻസ് വകുപ്പ് ....
Read full story