അങ്കിത ഭണ്ഡാരി വധം: മകന്‍ നിരപരാധിയാണെന്ന് മുന്‍മന്ത്രി
റിപ്പോര്‍ട്ട്

അങ്കിത ഭണ്ഡാരി വധം: മകന്‍ നിരപരാധിയാണെന്ന് മുന്‍മന്ത്രി

By ന്യൂസ് ഡെസ്ക് September 26, 2022
ഋഷികേശ്: ഉത്തരാഖണ്ഡില്‍ വനിതാ റിസപ്ഷനിസ്റ്റിനെ കൊലപ്പെടുത്തി കനാലിലെറിഞ്ഞ കേസിലെ മുഖ്യപ്രതിയായ മകന്‍ പുല്‍കിത് ആര്യയെ ന്യായീകരിച്ച് മുന്‍ മന്ത്രി വിനോദ് ആര്യ. പുല്‍കിത് ആര്യയ്ക്കെതിരായ എല്ലാ ആരോപണങ്ങളും നിഷേധിച്ച വിനോദ്, തന്റെ മകന്‍ നിരപരാധിയാണെന്ന് അവകാശപ്പെട്ടു.പുല്‍കിത് ആര്യ നേര്‍വഴിക്കാരനാണ്. അവന്‍ അവന്റെ...
Read full story