വയനാട് : മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയ കെഞ്ചിരയിലൂടെ താരമായി മാറിയ വയനാട് മാനന്തവാടി എടവക പഞ്ചായത്തിലെ ദ്വാരക പത്തില്‍കുന്ന് കോളനിയിലെ ആദിവാസി ബാലിക വിനുഷ രവിയെ സന്ദര്‍ശിച്ച് അഭിനന്ദനമറിയിച്ച് വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍. രാവിലെ...
Read full story
കൽപ്പറ്റ : മികച്ച രണ്ടാമത്തെ ചലച്ചിത്രമായി സംസ്ഥാന ചലച്ചിത്ര അവാർഡിന് തിരഞ്ഞെടുത്ത കെഞ്ചിരയിലെ നായകൻ വിവരമറിയുന്നത് രണ്ടുനാൾ കഴിഞ്ഞ്. അടയ്ക്ക പറിക്കാൻ കവുങ്ങിൽ മുകളിൽ ഇരിക്കുമ്പോൾ. കമ്പളക്കാട് ഉള്ള അടക്ക വ്യാപാരി പൊറ്റമ്മൽ മുഹമ്മദ് കുട്ടിയുടെ പണിക്കാരനാണ് കഥാനായകനായ വിനു. കമ്പളക്കാട്...
Read full story