ബെംഗളൂരു | ആദിവാസി ബാലനെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ ഒമ്പത് യുവാക്കള്‍ അറസ്റ്റിലായി. കര്‍ണാടകയിലെ ദാവണങ്കെരെ ജില്ലയിലെ ചന്നഗിരിയിലാണ് സംഭവം. മോഷണക്കുറ്റം ആരോപിച്ചാണ് കുട്ടിയെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചത്. പോലീസ് അന്വേഷണം ആരംഭിആരംഭിച്ചു.. പ്രതികള്‍ കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ഉറുമ്പിനെ ഇട്ട്...
Read full story
ഒറ്റപ്പാലം: ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം തടയാൻ ശ്രമിക്കുന്നതിനിടെ ഗ്രേഡ് എസ്‌ഐ ഉള്‍പ്പടെ രണ്ടുപേര്‍ക്ക് വെട്ടേറ്റു. ഒറ്റപ്പാലം മീറ്റ്‌നയില്‍ തിങ്കളാഴ്ച രാത്രി 12 ന് നടന്ന സംഭവത്തില്‍ ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ രാജ് നാരായണനും പോലീസ് കസ്റ്റഡിയിലെടുത്ത അക്ബര്‍...
Read full story
തൊടുപുഴ : ചുങ്കത്തു നിന്ന് കാണാതായ ബിജുവിനെ മൂന്ന് ദിവസത്തിനു ശേഷം കലയന്താനി ചെത്തിമറ്റയിലെ ഒരു കാറ്ററിങ് ഗോഡൗണിന്റെ മാൻഹോളിൽ നിന്ന് കണ്ടെത്തി. ഗോഡൗണിന്റെ മലിനജലം ശേഖരിച്ചിരുന്ന, പത്തടിയോളം താഴ്ചയുള്ള കുഴിക്കകത്താണ് മണ്ണ് നീക്കം ചെയ്ത് ബിജുവിന്റെ മൃതദേഹം ഒളിപ്പിച്ചിരുന്നത്. ഇൻക്വസ്റ്റ്...
Read full story
ബം​ഗളൂരു : ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ ഭീകരരുടെ അക്രമങ്ങളും അനീതികളും ആശങ്കാജനകമാണെന്ന് ആർഎസ്‌എസ് അഭിപ്രായപ്പെട്ടു. ഈ പ്രശ്നം ഗൗരവമായി പരിഗണിക്കേണ്ടതാണെന്നും അതിനെതിരെ ലോകമെമ്പാടുമുള്ള ഹിന്ദുക്കളും അന്താരാഷ്ട്ര സംഘടനകളും ശബ്ദമുയർത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. മാർച്ച് 22ന് ബെംഗളൂരുവിൽ നടന്ന ആർഎസ്‌എസ് അഖില ഭാരതീയ പ്രതിനിധി...
Read full story
പോത്തൻകോട്: എസ്.ഐയുടെ മകനെ പൊലീസുകാരൻ ഉള്‍പ്പെട്ട സംഘം ക്രൂരമായി വളഞ്ഞിട്ട് മർദ്ദിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം.വലിയതുറ പൊലീസ് സ്‌റ്റേഷനിലെ എസ്.ഐ ഉറുബിന്റെ മകൻ മഞ്ഞമല മേഘമല്‍ഹാറില്‍ ഫെർണാസിനെയാണ് (20) ഇക്കഴിഞ്ഞ ഫെബ്രുവരി 23ന് രാത്രി 10.30ന് മഞ്ഞമല തച്ചപ്പള്ളി എല്‍.പി...
Read full story
കൊച്ചി: അക്രമവും ലഹരി കച്ചവടവും തടയുന്നതിന് സർക്കാർ കർശന നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ . മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി. നയിക്കുന്ന മഹിള സാഹസ് കേരള യാത്രയ്ക്ക് വാഴക്കുളം മാറമ്പിള്ളി ജംഗ്ഷനില്‍ നല്‍കിയ...
Read full story
സുവര്‍ണക്ഷേത്രത്തില്‍ അക്രമം ; 5 പേർക്ക് പരുക്ക്‌
റിപ്പോര്‍ട്ട്

സുവര്‍ണക്ഷേത്രത്തില്‍ അക്രമം ; 5 പേർക്ക് പരുക്ക്‌

By ന്യൂസ് ഡെസ്ക് March 15, 2025
അമൃതസര്‍: സുവര്‍ണക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ അഞ്ചുപേരെ അക്രമി ഇരുമ്പുപൈപ്പ്‌ കൊണ്ട് അടിച്ചുപരിക്കേല്‍പിച്ചതായി പോലീസ്. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി ക്ഷേത്രത്തിനകത്തെ സ്ഥിതിഗതികള്‍ ശാന്തമാക്കി. ക്ഷേത്രത്തിലെ സമൂഹ അടുക്കളയായ ഗുരു റാംദാസ് ലാങ്കറിലാണ് സംഭവം. ഭക്തരുടെ കണ്‍മുന്നില്‍ വെച്ചായിരുന്നു ആക്രമണം ഭക്തരുടെയും പ്രദേശവാസികളുടെയും കണ്‍മുന്നില്‍...
Read full story
തൃശൂർ: കുന്നംകുളം നഗരത്തിലെ ഹോളി ആഘോഷത്തിനിടെ നടുപ്പന്തിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ബിയർ കുപ്പികൊണ്ട് തലക്കടിച്ച്‌ പരിക്കേല്‍പ്പിച്ചു.. ചത്തീസ്ഗഢ് സ്വദേശി പ്രഹ്ലാദൻ എന്നയാള്‍ക്കാണ് മർദ്ദനമേറ്റത്. സംഭവത്തില്‍ രണ്ടുപേരെ കുന്നംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റയാൾ തൃശ്ശൂർ മെഡിക്കല്‍...
Read full story
റിപ്പോര്‍ട്ട്

ഹോളി ആഘോഷത്തിൽ സംഘർ‌ഷം : അഞ്ചു പേര്‍ക്ക് പരിക്ക്

By ന്യൂസ് ഡെസ്ക് March 15, 2025
കോഴിക്കോട്: ലോഡ്ജില്‍ ഹോളി ആഘോഷത്തിനിടെയുണ്ടായ സംഘർ‌ഷത്തില്‍ അഞ്ചു പേര്‍ക്ക് പരിക്ക്. മാർച്ച് 14 വെള്ളിയാഴ്ച രാത്രി 10.30 ന് വടകര ദേശീയ പാതയോട് ചേര്‍ന്ന പ്ലാനറ്റ് ലോഡ്ജിലെ താമസക്കാരുടെ ഹോളി ആഘോഷമാണ് കൂട്ടത്തല്ലില്‍ അവസാനിച്ചത്. ലോഡ്ജിലെ സ്ഥിരതാമസക്കാരായ മലയാളികളും ഇതര സംസ്ഥാനക്കാരും...
Read full story
പാനൂര്‍; കണ്ണൂര്‍ പാനൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. പാനൂര്‍ കൊല്ലമ്പറ്റ സ്വദേശി ഷൈജുവിനാണ് വെട്ടേറ്റത്. മാർച്ച് 11 ചൊവ്വാഴ്ച ഉച്ചയ്ക്ക് പാനൂര്‍ പൊയിലൂര്‍ മുത്തപ്പന്‍ മടപ്പുര ഉത്സവം നടക്കുന്നതിനിടെയാണ് സംഭവം. ഉത്സവത്തിനിടെ ഷൈജുവടക്കം അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഷൈജു...
Read full story