മണിപ്പൂരില്‍ യാത്രാ സൗകര്യം ഉറപ്പാക്കുന്നതിനായി ബസ് സർവീസ് പുനരാരംഭിച്ചതിനെ തുടർന്ന് കുക്കി മേഖലയിൽ പ്രതിഷേധം ഉണ്ടായി.കാങ്‌പോക്പി ജില്ലയിലെ ഗാംഗിഫായ് പ്രദേശത്താണ് പ്രതിഷേധം നടന്നത്. . രാവിലെ 10 മുതൽ ഇംഫാൽ വിമാനത്താവളത്തിൽ നിന്ന് ബസ് സർവീസ് ആരംഭിച്ചിരുന്നു. ദേശീയപാത 2-ൽ സേനാപതി...
Read full story
റിപ്പോര്‍ട്ട്

മാനന്തവാടിയിൽ സ്കൂൾ വിദ്യാർഥിയെ സംഘംചേർന്ന് മർദിച്ചു

By ന്യൂസ് ഡെസ്ക് March 5, 2025
വയനാട് : മാനന്തവാടി അഞ്ചാംമൈലിൽ സ്കൂൾ വിദ്യാർഥിയെ മർദിച്ചതായി പരാതി. ഒരു കെട്ടിടത്തിന്റെ കോണിപ്പടിക്ക് സമീപം അഞ്ച് വിദ്യാർഥികൾ ചേർന്ന് ഒരു വിദ്യാർഥിയെ മർദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ബാക്ക് ഗ്രൗണ്ട് റിപ്പോർട്ട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് കൈമാറി. മർദിക്കുന്നത് ക്യാമറയിൽ പകർത്താൻ...
Read full story
തിരുവനന്തപുരം, വിതുര: 16-കാരനെ സമപ്രായക്കാർ ക്രൂരമായി മർദ്ദിച്ചു. സുഹൃത്തായ പെൺകുട്ടിയെ കുറിച്ച് മോശം പരാമർശം നടത്തിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഫെബ്രുവരി 16-നായിരുന്നു സംഭവം .അക്രമസംഘത്തിൽപ്പെട്ട ഒരാൾ മർദ്ദനത്തിന്റെയും അതിക്രമങ്ങളുടെയും ദൃശ്യങ്ങൾ ഫോണിൽ പകർത്തി. ഈ വീഡിയോ പീഡിതന്റെ മാതാപിതാക്കളുടെ ഫോണിലേക്ക് ഷെയർ...
Read full story
തിരുവനന്തപുരം| തിരുവനന്തപുരം വാഴിച്ചല്‍ ഇമ്മാനുവല്‍ കോളജില്‍ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച സീനിയർ വിദ്യാർത്ഥി അറസ്റ്റിൽ. ജൂനിയർ വിദ്യാർത്ഥി ആദിഷിനെയാണ് സീനിയർ വിദ്യാർത്ഥി ജിതിൻ മർദിച്ചത്. ആദിഷിന്റെ വയറിലും നെഞ്ചിലും ചവിട്ടുകയും ശേഷം നിലത്തിട്ട് ചവിട്ടുകയും ചെയ്തിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ ആദിഷ് തിരുവനന്തപുരം...
Read full story
കോഴിക്കോട് :താമരശ്ശേരി യില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകന്‍ മുഹമ്മദ് ഷഹബാസാണ് മരിച്ചത്. സംഘര്‍ഷം ഫെബ്രുവരി 27 വ്യാഴാഴ്ച വൈകിട്ട് ആറരയോടെ താമരശ്ശേരി വെഴുപ്പൂര്‍ റോഡിലെ ട്രിസ്...
Read full story
റിപ്പോര്‍ട്ട്

തിരൂരിൽ മകൻ, അമ്മയെ വെട്ടി കൊലപ്പെടുത്തി

By ന്യൂസ് ഡെസ്ക് February 22, 2025
. തിരൂർ : തിരൂരിനടുത്ത് വൈലത്തൂർ കാവപ്പുരയിൽ ഒരു അമ്മയെ തന്റെ മകൻ വെട്ടിയും തലയ്ക്കടിച്ചും കൊലപ്പെടുത്തി. കാവുപുര സ്വദേശി നന്നാട്ട് അബുവിന്റെ ഭാര്യ ആമിനയാണ് (62) കൊല്ലപ്പെട്ടത്. പ്രതി, ആമിനയുടെ മകൻ മുസമ്മിൽ (32), പോലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി...
Read full story
ന്യൂ ഡല്‍ഹി: ബംഗ്ലാദേശിലെ കോമില ജില്ലയിലെ ഹിന്ദു കുടുംബങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമത്തെക്കുറിച്ച് ഇന്ത്യ ബംഗ്ലാദേശ് അധികൃതരുമായി ചര്‍ച്ച നടത്തിയെന്നും ഇക്കാര്യം അവിടത്തെ അധികൃതര്‍ അന്വേഷിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇസ്ലാമിനെ അധിക്ഷേപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ടെന്ന് ആരോപിച്ച് ബംഗ്ലാദേശില്‍ ഹിന്ദുക്കളുടെ വീടിന് നേരെ...
Read full story
അക്രമം തുടര്‍ന്നാല്‍ കാപ്പ ചുമത്തി ജയിലാക്കാന്‍ ആലോചന
റിപ്പോര്‍ട്ട്

അക്രമം തുടര്‍ന്നാല്‍ കാപ്പ ചുമത്തി ജയിലാക്കാന്‍ ആലോചന

By ന്യൂസ് ഡെസ്ക് September 7, 2020
കണ്ണൂര്‍: കഴിഞ്ഞ 10 വര്‍ഷത്തിനുളളില്‍ കേസിലുള്‍പ്പെട്ടവര്‍ വീണ്ടും അക്രമം തുടര്‍ന്നാല്‍ അവര്‍ക്കെതിരെ കാപ്പ ചുമത്തി അറസ്റ്റ്‌ ചെയ്യാന്‍ ആലോചനയുളളതായി പോലീസ്‌. കണ്ണൂരിലെ അക്രമസംഭവങ്ങള്‍ക്ക്‌ തടയിടാനുളള ആലോചനയുടെ ഭാഗമായിട്ടാണ് ഈ തീരുമാനം . നേരത്തേ രാഷ്ട്രീയ അക്രമത്തില്‍ പങ്കാളികളായവരുടെ ലിസ്റ്റെടുത്ത്‌ അവരെ നിരന്തരം...
Read full story
ഓച്ചിറ: യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച്‌ പരിക്കേല്‍പ്പിച്ച ഗുണ്ടാസംഘ ത്തില്‍ പെട്ട 4 പേരെ ഓച്ചിറ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. അസഭ്യം പറഞ്ഞതിനെ ചോദ്യം ചെയ്‌തതിനാണ്‌ യുവാവിനെ മര്‍ദ്ദിക്കുകയും ബിയര്‍കുപ്പി കൊണ്ടടിച്ച് പരിക്കേല്‍പ്പി്‌ ക്കുക യും ചെയ്‌തത്‌ . കണ്ണൂര്‍ വടകര ഭാഗം...
Read full story
ചണ്ഡിഗഢ്: അമ്മയെയും മകളെയും വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ ഹരിയാനയില്‍ ഐജി റിമാന്‍ഡില്‍. മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ ഹേമന്ത് കാല്‍സനെ ആണ് കോടതി റിമാന്‍ഡ് ചെയ്തത്.മദ്യപിച്ചെത്തിയ ഐജി അയല്‍ക്കാരായ അമ്മയെയും മകളെയും മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. വീട്ടിലെ...
Read full story