ദുബായ്: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിന് ശേഷം ഇന്ത്യന്‍ നായക സ്ഥാനമൊഴിയുമെന്നു വിരാട് കോഹ്ലി. സ്ഥാനമൊഴിഞ്ഞാലും ബാറ്റ്സ്മാനായി തുടരുമെന്ന് കോഹ്ലി ഇന്‍സ്റ്റഗ്രാമിലൂടെ വ്യക്തമാക്കി.ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണു സ്ഥാനമൊഴിയുന്നത്. ഏകദിന, ടെസ്റ്റുകളുടെ നായകസ്ഥാനത്തു തുടരുമെന്നും കോഹ്ലി വ്യക്തമാക്കി. ബി.സി.സി.ഐ. പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി...
Read full story