കൊച്ചി | ഒരു കോടിയിലധികം രൂപയുടെ വിസ തട്ടിപ്പ് നടത്തിയ അധ്യാപകര്‍ പിടിയിലായി . മൂവാറ്റുപുഴ ബി എഡ് കോളേജില്‍ അധ്യാപകനായ തോമസ്, തമിഴ്നാട്ടില്‍ കായികാധ്യാപകനായ പ്രദീപ് എന്നിവരാണ് എറണാകുളം കോതമംഗലത്ത് പിടിയിലായത്. കോതമംഗലം സ്വദേശിയില്‍ നിന്ന് ഓസ്‌ട്രേലിയക്കുള്ള വിസ സംഘടിപ്പിച്ചു...
Read full story
പാണ്ടിക്കാട്: വിസവാഗ്ദാനം ചെയ്ത് പണം തട്ടിയ ട്രവല്‍സ് ഉടമ പിടിയിലായി. മലപ്പുറം പാണ്ടിക്കാട് വളരാട് ആരുവായില്‍ വീട്ടില്‍ മുഹമ്മദ് യൂസഫ് ഇസാം (21) ആണ് പിടിയിലായത്. നൂറോളം പേരില്‍ നിന്നായി 40 ലക്ഷത്തിലധികം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. പട്ടിക്കാട് ഭാഗത്ത് സൈന്‍...
Read full story