റിപ്പോര്‍ട്ട്

വ്ലാദിമിർ പുടിൻ അടുത്തവർഷം ഇന്ത്യ സന്ദർശിച്ചേക്കും

By ന്യൂസ് ഡെസ്ക് November 20, 2024
ഡല്‍ഹി: റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ അടുത്തവർഷം ഇന്ത്യ സന്ദർശിച്ചേക്കും.ഉഭയകക്ഷി ബന്ധത്തിനു കൂടുതല്‍ ശക്തിപകരുകയാണ് സന്ദർശനലക്ഷ്യം. സന്ദർശനം നടത്താനുള്ള സാധ്യതകളാണ് ഇരുപക്ഷവും പരിശോധിക്കുന്നതെന്നും അന്തിമതീരുമാനം ആയിട്ടില്ലെന്നുമാണ് നയതന്ത്രവൃത്തങ്ങള്‍ നല്‍കുന്ന സൂചന. 2024 ജൂലൈയില്‍ മോസ്കോയില്‍ നടന്ന കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി മോദി റഷ്യൻ...
Read full story
തിരുവനന്തപുരം: ദേശീയ ക്ഷീര ദിനാഘോഷങ്ങളുടെ ഭാഗമായി പൊതുജനങ്ങള്‍ക്ക് 2024 നവംബര്‍ 25 നും 26 നും മില്‍മയുടെ തിരുവനന്തപുരം ഡെയറി സന്ദര്‍ശിക്കാന്‍ അവസരം.രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെയാണ് സന്ദര്‍ശനത്തിന് സൗകര്യമൊരുക്കിയിട്ടുള്ളത്.പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങളില്‍ നിന്നും സംഭരിക്കുന്ന പാല്‍...
Read full story
ഡല്‍ഹി: 2024 നവംബർ 18, 19 തീയതികളില്‍ ബ്രസീലില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. .റിയോ ഡ ഷനേറയിലാണ് ജി-20 ഉച്ചകോടി നടക്കുക. മോദി നൈജീരിയയും ​ഗയാനയും സന്ദർശിക്കും 16, 17 തീയതികളില്‍ മോദി നൈജീരിയ...
Read full story
ഇംഫാൽ : പതിനെട്ടു മാസം പിന്നിട്ട മണിപ്പുർ സംഘർഷം പരിഹാരമില്ലാതെ തുടരുന്നതിനിടെ, മെയ്തെയ്കളായ 20 വിദ്യാർഥികളെ സൈനിക ചെലവില്‍ ഡല്‍ഹിയിലെത്തിച്ചു രാഷ്‌ട്രപതി ദ്രൗപദി മുർമുവുമായി പ്രത്യേക കൂടിക്കാഴ്ചയ്ക്കൊരുക്കിയതു വിവാദമായി."ഓപ്പറേഷൻ സദ്ഭാവന'യുടെ കീഴില്‍ ഇന്ത്യൻ ആർമിയുടെ സ്പിയർ കോർപ്സ് സംഘടിപ്പിച്ച പത്തു ദിവസത്തെ...
Read full story
പത്തനംതിട്ട: വിവിധ വകുപ്പുകളുടെ ഏകോപിത പ്രവർത്തനത്തിലൂടെ കുറ്റമറ്റ തീർത്ഥാടനം ഉറപ്പാക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി.വാസവൻ. ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച്‌ പന്തളം ഇടത്താവളത്തില്‍ ഒക്ടോബർ 28 ന് ചേർന്ന അവലോകനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വീണ്ടും യോഗം ചേർന്ന്...
Read full story
കണ്ണൂർ: : ജില്ലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയിക്കുന്നതിന്‍റെ ഭാഗമായാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ വീട്ടില്‍ ചെന്ന്സ ന്ദർശിച്ചതെന്നും അതിൽ അസ്വാഭാവികതയില്ലെന്നും കണ്ണൂർ ജില്ലാ കളക്ടർ അരുണ്‍ കെവിജയൻ മുഖ്യമന്ത്രിയോട് എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും സംസാരിച്ചു. നവീൻ ബാബുവിന്‍റെ...
Read full story
ന്യൂ ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൂന്ന്‌ ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനം സെപ്‌തംര്‍ 21 ന്‌ ആരംഭിക്കും. ക്വാഡ്‌ ഉച്ചകോടി, യുഎന്‍ ഉച്ചകോടി തുടങ്ങി തന്ത്രപ്രധാനമായ നിരവധി പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. റഷ്യ-യുക്രെയിന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള തുടര്‍ചര്‍ച്ചകളും സന്ദര്‍ശനത്തിന്റെ ഭാഗമായി നടക്കും. അമേരിക്കന്‍...
Read full story
ആലപ്പുഴ: നഗരത്തിലെ പ്രധാന പാലങ്ങളായ പവർഹൗസ് പാലത്തിന്റെ നിർമ്മാണം ആറു മാസത്തിനകവും കൊമ്മാടി പാലത്തിന്റെ നിമ്മാണം ഒരു വർഷത്തിനകവും പൂർത്തിയാക്കുമെന്ന് പി.പി. ചിത്തരഞ്ജൻ എം.എൽ.എ. അറിയിച്ചു. ഇരു പാലങ്ങളുടെയും നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ നിർമ്മാണ സ്ഥലങ്ങളിൽ സന്ദർശനം നടത്തിയ ശേഷം...
Read full story
ചീഫ് ഓഫ് എയർ സ്റ്റാഫ് (സി‌എ‌എസ്) എയർ ചീഫ് മാർഷൽ ആർ‌കെ‌എസ് ബദൗരിയ, ഔദ്യോഗിക സന്ദർശനത്തിനായി ഫ്രാൻസിലേക്ക് പുറപ്പെട്ടു. ഏപ്രിൽ 19 മുതൽ 23 വരെയുള്ള സന്ദർശനം രണ്ട് വ്യോമസേനകളും തമ്മിലുള്ള ആശയവിനിമയത്തിന്റെ തോത് ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകൾ വർദ്ധിപ്പിക്കും.സന്ദർശനത്തിന്റെ ഭാഗമായി ഫ്രാൻസിലെ...
Read full story
താഷ്കെന്റ് ജനുവരി 11: ജനുവരി 14, 15ന് ഉസ്ബെക്കിസ്ഥാൻ വിദേശകാര്യ മന്ത്രി അബ്ദുൽ അസീസ് കാമിലോവ് ഇന്ത്യ സന്ദർശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യൻ വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയ്‌ശങ്കറിനെ മന്ത്രി സന്ദർശിക്കും. അഞ്ചാമത്തെ അന്താരാഷ്ട്ര സമ്മേളനത്തിലും ഉസ്ബെക്ക് പ്രതിനിധി സംഘം...
Read full story