കോഴിക്കോട് ജനുവരി 6: ദേശീയ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് കോഴിക്കോടെത്തുന്ന കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷായുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ജനുവരി 15ന് കറുത്ത മതില്‍ തീര്‍ക്കുമെന്ന് മുസ്ലീം യൂത്ത് ലീഗ്. 35 കിമീ നീളത്തില്‍ ഒരുലക്ഷം ആളുകളെ നിരത്തുമെന്ന് യൂത്ത് ലീഗ് സംസ്ഥാന...
Read full story
ശബരിമല സന്ദര്‍ശനം റദ്ദാക്കി രാഷ്ട്രപതി
റിപ്പോര്‍ട്ട്

ശബരിമല സന്ദര്‍ശനം റദ്ദാക്കി രാഷ്ട്രപതി

By ന്യൂസ് ഡെസ്ക് January 2, 2020
തിരുവനന്തപുരം ജനുവരി 2: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശബരിമല സന്ദര്‍ശനം ഒഴിവാക്കി. പൊതുഭരണവകുപ്പിന് രാഷ്ട്രപതിഭവന്‍ കൈമാറിയ രാഷ്ട്രപതിയുടെ യാത്രാ പരിപാടിയില്‍ ശബരിമല സന്ദര്‍ശനം ഇല്ല. തിങ്കളാഴ്ച രാഷ്ട്രപതി ലക്ഷദ്വീപിലേക്ക് പോകും. അവിടെ ചടങ്ങില്‍ പങ്കെടുത്തശേഷം ഒമ്പതാം തീയതി രാഷ്ട്രപതി ഡല്‍ഹിയിലേക്ക് തിരിച്ച്...
Read full story
ടോക്കിയോ ഡിസംബര്‍ 13: ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഞായറാഴ്ചയായിരുന്നു ആബെ ഇന്ത്യയിലെത്തുമെന്ന് അറിയിച്ചിരുന്നത്. പൗരത്വ ഭേദഗതി ബില്‍ നടപ്പാക്കുന്നതിന് എതിരെയുള്ള പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് ഞായറാഴ്ച മുതല്‍ മൂന്നു ദിവസം ഗുവാഹത്തിയില്‍ നടക്കേണ്ടിയിരുന്ന ഇന്ത്യാ-ജപ്പാന്‍...
Read full story
കൊച്ചി നവംബര്‍ 26: ശബരിമല ദര്‍ശനത്തിനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും ചൊവ്വാഴ്ച കേരളത്തിലെത്തി. കഴിഞ്ഞ മലചവിട്ടാനെത്തിയ ബിന്ദു അമ്മിണി അടക്കം നാലുപേര്‍ സംഘത്തിലുണ്ട്. രാവിലെ അഞ്ചുമണിയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. യുവതീ പ്രവേശനത്തിന് സ്റ്റേ ഇല്ലെന്നും തൃപ്തി പ്രതികരിച്ചു....
Read full story
അയോദ്ധ്യ സന്ദര്‍ശനം മാറ്റിവെച്ച് ഉദ്ധവ് താക്കറെ
റിപ്പോര്‍ട്ട്

അയോദ്ധ്യ സന്ദര്‍ശനം മാറ്റിവെച്ച് ഉദ്ധവ് താക്കറെ

By ന്യൂസ് ഡെസ്ക് November 18, 2019
അയോദ്ധ്യ നവംബര്‍ 18: ശിവസേന നേതാവ് ഉദ്ധവ് താക്കറെ നവംബര്‍ 24ന് അയോദ്ധ്യ സന്ദര്‍ശിക്കുമെന്ന് അറിയിച്ചിരുന്നു. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് തിരക്കായതിനാല്‍ ഉദ്ധവ് താക്കറെ അയോദ്ധ്യ സന്ദര്‍ശനം മാറ്റിവെച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ തിങ്കളാഴ്ച പറഞ്ഞു. തര്‍ക്കഭൂമി രാമക്ഷേത്രം നിര്‍മ്മിക്കാനായി വിട്ടുനല്‍കണമെന്ന്...
Read full story