കട്ടപ്പന : പേവിഷബാധയേറ്റ കാളയെ ചികിത്സിക്കാന്‍ ഉടമ സമീപിച്ചത് സമീപ്ര പ്രദേശങ്ങളിലുളള മൂന്നു മൃഗാശുപത്രികള്‍. ഇവിടെയെങ്ങും ഡോക്ടര്‍മാര്‍ ഇല്ലായിരുന്നു. കാഞ്ചിയാര്‍, അയ്യപ്പന്‍ കോവില്‍, ഉപ്പുതറ എന്നീ മൃഗാശുപത്രികളിലൂടെയായിരുന്നു ഡോക്ടര്‍മാരെ തേടിയുളള യാത്ര. ഒടുവില്‍ ചികിത്സിക്കാന്‍ എത്തിയതാകട്ടെ അയ്യപ്പന്‍ കോവില്‍ മൃഗാശുപത്രിയിലെ അറ്റന്റര്‍....
Read full story