റിപ്പോര്‍ട്ട്

സംസ്ഥാനത്ത് സപ്ലിമെന്ററി വോട്ടര്‍ പട്ടിക പുറത്തിറക്കി

By ന്യൂസ് ഡെസ്ക് November 16, 2025
തിരുവനന്തപുരം | സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി സപ്ലിമെന്ററി വോട്ടര്‍ പട്ടിക പുറത്തിറക്കി. ഇതുപ്രകാരം സംസ്ഥാനത്താകെ 2,86,60,271 വോട്ടര്‍മാരാണുള്ളത്.2,67,587 വോട്ടാണ് പുതുതായി ചേര്‍ത്തത്. 34,745 വോട്ട് നീക്കം ചെയ്തു. നവംബർ 15 ശനിയാഴ്ച അര്‍ധരാത്രിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ്...
Read full story
ന്യൂഡല്‍ഹി: പതിനേഴുകാര്‍ക്ക് വോട്ടര്‍ പട്ടികയില്‍ മുന്‍കൂര്‍ രജിസ്ട്രേഷന് അവസരമൊരുക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍. ജനുവരി ഒന്നിന് 18 പൂര്‍ത്തിയായവര്‍ എന്നായിരുന്നു ഇതുവരെയുള്ള നിബന്ധന. ഇനിമുതല്‍ വോട്ടര്‍ പട്ടിക വര്‍ഷത്തില്‍ നാലു തവണ (4 പാദങ്ങളില്‍) പരിഷ്‌കരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്റെ അറിയിപ്പ്.ജനുവരി ഒന്നിനു...
Read full story
കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു
റിപ്പോര്‍ട്ട്

കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

By ന്യൂസ് ഡെസ്ക് November 11, 2021
പീരുമേട്: പീരുമേട് താലൂക്കിലെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു.പ്രത്യേക സംരക്ഷിപ്ത വോട്ടർ പട്ടിക 2022 പുതുക്കലിന്റെ ഭാ​ഗമായാണ് താലൂക്കിലെ കരട് പട്ടിക പ്രസിദ്ധീകരിച്ചത്. 2022 ജനുവരി 1ന് 18 വയസ് തികയുന്നവർക്ക് പേർ ചേർക്കുന്നതിനും കരട് പട്ടികയുമായി ബന്ധപ്പെട്ടുളള പരാതികൾ അറിയിക്കുന്നതിനും...
Read full story
തിരുവനന്തപുരം: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍പട്ടിക നവംബര്‍ 16ന് പ്രസിദ്ധീകരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായി തിങ്കളാഴ്ച നടന്ന ചര്‍ച്ചയിലാണ് തീരുമാനമെടുത്തത്. 2021 ജനുവരി ഒന്നോ അതിന് മുന്‍പോ 18 വയസ് പൂര്‍ത്തിയാക്കുന്ന...
Read full story
ആ​ലു​വ: പ്രായപൂർത്തിയാകാത്തവരുടെ വ​യ​സ്സ്​ തെ​ളി​യി​ക്കു​ന്ന രേ​ഖ തി​രു​ത്തി വോട്ടർ പട്ടികയിൽ ചേ​ര്‍​ക്കാൻ ശ്രമിച്ച കേ​സി​ല്‍ ബി.​ജെ.​പി പ്ര​വ​ര്‍​ത്ത​ക​നെ ആ​ലു​വ പൊ​ലീ​സ് അ​റ​സ്‌​റ്റ് ചെ​യ്തു. ആ​ലു​വ ശാ​സ്താ ലെ​യ്​​നി​ല്‍ താ​മ​സി​ക്കു​ന്ന സ​ഞ്ജ​യാ​ണ്​ (21) അ​റ​സ്​​റ്റി​ലാ​യ​ത്. ആലുവ ന​ഗ​ര​സ​ഭ​യി​ല്‍ 21ാം വാ​ര്‍​ഡി​ലാ​ണ് വ്യാ​ജ​രേ​ഖ​ക​ള്‍ ച​മ​ച്ച്‌...
Read full story
തദ്ദേശ വോട്ടര്‍പട്ടിക: ഹിയറിംഗിന് ഓണ്‍ലൈന്‍ സൗകര്യം
റിപ്പോര്‍ട്ട്

തദ്ദേശ വോട്ടര്‍പട്ടിക: ഹിയറിംഗിന് ഓണ്‍ലൈന്‍ സൗകര്യം

By ന്യൂസ് ഡെസ്ക് August 20, 2020
തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് ഹിയറിംഗിന് ഓണ്‍ലൈന്‍ വഴിയോ, മൊബൈല്‍ ഫോണ്‍/വീഡിയോകോള്‍ വഴിയോ മറ്റ് വിധത്തിലോ ഹാജരാകുന്നതിന് സൗകര്യം ഏര്‍പ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു.   കണ്ടെയിന്റ്‌മെന്റ് സോണുകള്‍...
Read full story
പാലക്കാട് : 2020 തദ്ദേശ സ്വയംഭരണ പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍ പട്ടിക പുതുക്കാനുള്ള കരട് വിജ്ഞാപനം  പ്രസിദ്ധീകരിച്ചു. ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വില്ലേജ് ഓഫീസുകള്‍ ബ്ലോക്ക് ആസ്ഥാനങ്ങള്‍, താലൂക്ക് ഓഫീസുകള്‍ ബന്ധപ്പെട്ട നിയോജകമണ്ഡലം/വാര്‍ഡുകളിലും www.lsgelection.kerala.gov.in ലും സമ്മതിദായകര്‍ക്ക് വോട്ടര്‍...
Read full story
തദ്ദേശ വോട്ടര്‍ പട്ടിക രണ്ടാംഘട്ട പുതുക്കല്‍ 12 മുതല്‍
അറിയിപ്പുകള്‍

തദ്ദേശ വോട്ടര്‍ പട്ടിക രണ്ടാംഘട്ട പുതുക്കല്‍ 12 മുതല്‍

By ന്യൂസ് ഡെസ്ക് August 6, 2020
തിരുവനന്തപുരം : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഈ വര്‍ഷം നടത്തുന്ന പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയുടെ രണ്ടാംഘട്ട പുതുക്കല്‍ 12ന് ആരംഭിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌ക്കരന്‍ അറിയിച്ചു. സംസ്ഥാനത്തെ 941 ഗ്രാമ പഞ്ചായത്തുകളിലെയും 86 മുനിസിപ്പാലിറ്റികളിലെയും ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെയും ജൂണ്‍...
Read full story
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടിക തയ്യാറായി. ലോക്ഡൗണ്‍ പിന്‍വലിച്ചാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. കോവിഡ് സാഹചര്യത്തില്‍ വിജ്ഞാപനസമയത്ത് ഒറ്റഘട്ടമായി കൂടുതല്‍ സമയംനല്‍കി പട്ടികപുതുക്കല്‍ പൂര്‍ത്തീകരിക്കാനാണ് ആലോചിക്കുന്നതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ പറഞ്ഞു. തിരഞ്ഞെടുപ്പിനുള്ള റിട്ടേണിങ് ഓഫീസര്‍മാരുടെ പട്ടിക...
Read full story