ജില്ലാതല പ്രഖ്യാപനം കളക്ടര്‍ നിര്‍വഹിച്ചു
റിപ്പോര്‍ട്ട്

ജില്ലാതല പ്രഖ്യാപനം കളക്ടര്‍ നിര്‍വഹിച്ചു

By ന്യൂസ് ഡെസ്ക് January 10, 2023
ആലപ്പുഴ: ഒരു വര്‍ഷം ഒരു ലക്ഷം സംരഭങ്ങള്‍ എന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 100 ശതമാനം പദ്ധതി പൂര്‍ത്തികരിച്ചതിന്റെ ജില്ലാതല പ്രഖ്യാപനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി അധ്യക്ഷന്‍ കൂടിയായ ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ നിര്‍വഹിച്ചു. ...
Read full story
അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
റിപ്പോര്‍ട്ട്

അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

By ന്യൂസ് ഡെസ്ക് January 5, 2023
ജില്ലയില്‍ ആകെ 17.24 ലക്ഷം വോട്ടര്‍മാര്‍എല്ലാ നിയോജകമണ്ഡലങ്ങളിലും കൂടുതല്‍ സ്ത്രീകള്‍ ആലപ്പുഴ: സംക്ഷിപ്ത വോട്ടര്‍ പട്ടിക-2023 പുതുക്കലിന്റെ ഭാഗമായി ജില്ലയിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 17,24,396 വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ല കളക്ടര്‍ വി.ആര്‍....
Read full story
ആലപ്പുഴ: അരൂര്‍ നിയോജക മണ്ഡലത്തിലെ വില്ലേജ് ഓഫീസുകള്‍ക്ക് അനുവദിച്ച ഉപകരണങ്ങളുടെ വിതരണം ദലീമ ജോജോ എം. എല്‍. എ. ഉദ്ഘാടനം ചെയ്തു. വില്ലേജ് ഓഫീസ് സേവനങ്ങള്‍  ഇ ഓഫീസ് വഴിയാകുമ്പോള്‍  മണ്ഡലത്തിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായും വേഗത്തിലും നിറവേറ്റാന്‍ സാധിക്കുമെന്ന്...
Read full story
ആലപ്പുഴ: പഠനത്തോടൊപ്പം കാരുണ്യത്തിന്റേയും പങ്കുവെക്കലിന്റെയും പാഠമാവുകയാണ് പറയകാട് ഗവണ്‍മെന്റ് യു.പി. സ്‌കൂളിലെ വിദ്യാര്‍ഥികള്‍. അഗതികള്‍ക്കും മറ്റ് അര്‍ഹരയാവര്‍ക്കും ഭക്ഷ്യ ധാന്യങ്ങള്‍ ശേഖരിച്ച് നല്‍കുന്ന പദ്ധതിക്കാണ് ഇവിടത്തെ കുരുന്നകള്‍ തുടക്കമിട്ടത്. എല്‍.കെ.ജി. മുതല്‍ ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളുടെ 'ഇത്തിരി കൈകള്‍ ഒത്തിരി...
Read full story
ആലപ്പുഴ: അരൂർ നിയോജക മണ്ഡലത്തിലെ വില്ലേജ് ഓഫീസുകളുടെയും താലൂക്ക് ഓഫീസിലെയുമടക്കം ഇ- ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ 11.5 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ ദലീമ ജോജോ എം.എല്‍.എ. ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജയ്ക്ക് കൈമാറി. ഇ- ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി എം.എല്‍.എ. ഫണ്ടും...
Read full story
ആലപ്പുഴ: കായികതാരങ്ങള്‍ക്ക് വളര്‍ന്നുവരാന്‍ ജില്ല, ബ്ലോക്ക് തലങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പ്രോത്സാഹനം അത്ഭുതപ്പെടുത്തുന്നതാണെന്ന് ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും ജില്ല പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ല കേരളോത്സവത്തിന്റെ കായിക മത്സരങ്ങള്‍ കലവൂര്‍ എല്‍.എസ്.എച്ച്. ഗ്രൗണ്ടില്‍ ഉദ്ഘാടനം...
Read full story
ഓറഞ്ച് ദി വേള്‍ഡ് കാംപയിന്‍: സൈക്കിള്‍ റാലി സംഘടിപ്പിച്ചു
റിപ്പോര്‍ട്ട്

ഓറഞ്ച് ദി വേള്‍ഡ് കാംപയിന്‍: സൈക്കിള്‍ റാലി സംഘടിപ്പിച്ചു

By ന്യൂസ് ഡെസ്ക് November 25, 2022
ആലപ്പുഴ: സ്ത്രീകള്‍ക്കെതിരെ എല്ലാതരത്തിലുമുള്ള അതിക്രമങ്ങളും അവസാനിപ്പിക്കുക എന്ന സന്ദേശത്തോടെയുള്ള അന്താരാഷ്ട്ര ദിനാചരണ കാംപയിന്‍ ഓറഞ്ച് ദി വേള്‍ഡിന്റെ ഭാഗമായി നടത്തിയ സൈക്കിള്‍ റാലി ജില്ല കലക്ടര്‍ വി.ആര്‍. കൃഷ്ണ തേജ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ല വനിത ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലാണ്...
Read full story
ആലപ്പുഴ: കരുമാടിയില്‍ താത്കാലിക താമസക്കാരിയായ ജയശ്രിയ്ക്ക് വീട് നിര്‍മിക്കാനായി ബിരിയാണി ചലഞ്ച് നടത്തി 70,000 രൂപ സമാഹരിച്ച് നല്‍കി കാര്‍മല്‍ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികള്‍. ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജയുടെ അഭ്യര്‍ത്ഥന പ്രകാരം വീ ആര്‍ ഫോര്‍ ആലപ്പി പദ്ധതിയുടെ...
Read full story
ആലപ്പുഴ: ചെങ്ങന്നൂർ താലൂക്കിൽ നടന്ന ജില്ല കളക്ടറുടെ പൊതുജന പരാതി പരിഹാര അദാലത്തിൽ ലഭിച്ച മുഴുവൻ പരാതികളും തീർപ്പാക്കി ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജ. 147 പരാതികളാണ് അദാലത്തിൽ ലഭിച്ചത്.ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി എഞ്ചിനീയറിംഗ് കോളേജിൽ നടന്ന അദാലത്ത് സജി ചെറിയാൻ...
Read full story
ലഹരിക്കെതിരെ കരുതല്‍: ഗോളടിച്ച് ഉദ്ഘാടനം ചെയ്തു
റിപ്പോര്‍ട്ട്

ലഹരിക്കെതിരെ കരുതല്‍: ഗോളടിച്ച് ഉദ്ഘാടനം ചെയ്തു

By ന്യൂസ് ഡെസ്ക് November 18, 2022
ആലപ്പുഴ: അലപ്പുഴയെ സമ്പൂര്‍ണ ലഹരിവിമുക്ത മണ്ഡലമാക്കുന്നതിനായി പി.പി.ചിത്തരഞ്ജന്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ നടത്തുന്ന ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായിസംഘടിപ്പിച്ച കരുതല്‍- ഗോള്‍ വണ്ടിയുടെ മണ്ഡലതല ഉദ്ഘാടനം കലവൂര്‍ ജി.എച്ച്.എസ്. സ്‌കൂളില്‍  ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ ഗോളടിച്ച് നിര്‍വഹിച്ചു. പി.പി.ചിത്തരഞ്ജന്‍ എം.എല്‍.എ....
Read full story