ആലപ്പുഴ | സിപിഎമ്മിന്റെ പോഷക സംഘടനയായ കെഎസ്‌കെടിയു കുട്ടനാട്ടില്‍ നടത്തുന്ന വി എസ് അച്യുതാനന്ദന്‍ സ്മാരക പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ജി സുധാകരന്‍. പരിപാടി അവര്‍ നടത്തിക്കൊള്ളുമെന്നും തന്റെ ആവശ്യമില്ലെന്നുമായിരുന്നു സുധാകരന്റെ പ്രതികരണം. അതേ സമയം സുധാകരനെ പരിപാടിയിലേക്ക് ഒരു...
Read full story
മലപ്പുറം | അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ട ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിന്റെ മകന്‍ യസീന്‍ അഹമ്മദ് അറസ്റ്റില്‍. ഡിവൈഎഫ്‌ഐ വണ്ടൂര്‍ മേഖലാ സെക്രട്ടറി പി രജീഷിന്റെ...
Read full story
തിരുവനന്തപുരം | അന്തരിച്ച വി എസ് അച്യുതാനന്ദന്റെ മൃതദേഹം എ കെ ജി സെന്ററിലെത്തിച്ചപ്പോള്‍ പ്രിയ നേതാവിനെ ഒരു നോക്ക് കാണാന്‍ ആയിരങ്ങളാണ്‌ എ കെ ജി സെന്ററിലെത്തിയിരുന്നത്. മുദ്രാവാക്യം മുഴക്കിയ ജനസാഗരത്തിനു നടുവിലൂടെയാണ് വി എസിന്റെ മൃതദേഹം ആശുപത്രിയില്‍ നിന്ന്...
Read full story
തിരിവനന്തപുരം: വിഎസ് അച്ച്യുതാനന്ദന്‍ വോട്ടുചെയ്യാനായി ഇക്കുറി ആലപ്പുഴയിലേക്കില്ല. പ്രായാധിക്യം മൂലമുളള ആരോഗ്യപ്രശ്‌നങ്ങളാണ് കാരണം. ഇതാദ്യമായാണ് വോട്ടുരേഖപ്പെടുത്തുന്നതില്‍ നിന്നും വിഎസ് വിട്ടുനില്‍ക്കുന്നത്. കോവിഡ് രോഗ ബാധിതനായതിനെ തുടര്‍ന്നുളള ആരോഗ്യ പ്രശ്‌നങ്ങളുളളതിനാല്‍ കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയും ഇക്കുറി വോട്ടുചെയ്യാന്‍ പോവില്ല.കോവിഡ് മുക്തനായെങ്കിലും ആന്റണി...
Read full story