ഭോപ്പാല്‍: മധ്യപ്രദേശിലെ നാർസിംഗ് പുരിൽ കൂട്ട ബലാത്സംഗത്തിന് ഇരയായ ദളിത് യുവതി ആത്മഹത്യ ചെയ്തു. 02-09-2020 വെള്ളിയാഴ്ച പുലർച്ചെയാണ് യുവതി ആത്മഹത്യ ചെയ്തത്. പോലിസിൽ നിന്നുണ്ടായ ദുരനുഭവമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ഭർത്താവ്. കൊടും ക്രൂരതയ്ക്ക് ഇരയായ യുവതിയോട് പോലീസ് അവഗണനയോടെയാണ് പെരുമാറിയതെന്നും...
Read full story