ടെല്‍ അവീവ്: ഇറാനിലെ ആയുധ ഉത്പാദന കേന്ദ്രങ്ങള്‍ക്കു സമീപമുള്ളവർ ഉടൻ ഒഴിഞ്ഞുപോകണമെന്ന് ഇസ്രേലി സേനയുടെ മുന്നറിയിപ്പ്..വരും ദിവസങ്ങളില്‍ ആയുധ ഫാക്ടറികള്‍ ലക്ഷ്യമിട്ട് കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകുമെന്നാണ് ഇസ്രയേല്‍ സൂചിപ്പിച്ചത്.ആയുധ ഉത്പാദന കേന്ദ്രങ്ങള്‍ക്കും ഈ ഉപത്പാദന കേന്ദ്രങ്ങളോട് അനുബന്ധിച്ചുള്ള സ്ഥാപനങ്ങള്‍ക്കും സമീപമുള്ളവർ ഉടൻ ഒഴിഞ്ഞുപോകേണ്ടതാണ്ടതാണെന്ന്...
Read full story
കൊച്ചി :കൊച്ചിക്ക് സമീപം 38 നോട്ടിക്കല്‍ മൈല്‍ അകലെ മകരമായ മറൈന്‍ ഓയില്‍ ഗ്യാസ് കണ്ടെയ്‌നറുകള്‍ കടലില്‍ വീണ സംഭവത്തില്‍ അതീവ ജാഗ്രത. സംസ്ഥാനത്തെ എല്ലാ തീരമേഖലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കി. ഒഴുകി നടക്കുന്ന കണ്ടെയ്‌നറുകള്‍ കണ്ടാല്‍ തൊടരുതെന്നും അടുത്ത പോലീസ്...
Read full story
ന്യൂഡല്‍ഹി | 2025 മെയ് 27ന് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളത്തിലെത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിലവിൽ സംസ്ഥാനത്ത് ചൂട് കൂടി നില്‍ക്കുന്ന സാഹചര്യമാണുളളത്. ഇതിന് മുമ്പ് 2009ലാണ് ഇത്ര നേരത്തെ മണ്‍സൂണ്‍ എത്തിയിട്ടുള്ളത്. സാധാരണയേക്കാള്‍ കൂടുതല്‍ മഴ...
Read full story
ബ്യൂണസ് ഐറിസ്: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ അര്‍ജന്റീനയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി. ചിലിയുടെയും അര്‍ജന്റീനയുടെയും തെക്കന്‍ തീരങ്ങളിലാണ് മെയ് 2 വെള്ളിയാഴ്ച ഭൂചലനമുണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. പ്രാദേശികസമയം രാവിലെ 9.45-നാണ് സംഭവം....
Read full story
ന്യൂഡല്‍ഹി: ഭീകരര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയവരെ വെറുതെവിടില്ലെന്നും സാധാരണക്കാരായ 26 പേരെ കൊലപ്പെടുത്തിയ ഭീകരരെ ഓരോരുത്തരെയും വേട്ടയാടുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.''പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ആരെയും വെറുതെവിടില്ല. പഹല്‍ഗാം ആക്രമണത്തിന് പിന്നിലുള്ള ഓരോരുത്തരെയും ഞങ്ങള്‍...
Read full story
റിപ്പോര്‍ട്ട്

പാകിസ്താന് മുന്നറിയിപ്പുമായി ഇൻഡ്യ

By ന്യൂസ് ഡെസ്ക് May 1, 2025
ന്യൂഡല്‍ഹി | നിയന്ത്രണരേഖയില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതില്‍ മുന്നറിയിപ്പുമായി ഇന്ത്യ. ഇന്ത്യയുടെയും പാകിസ്താന്റെയും മിലിട്ടറി ഓപറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ നടത്തിയ ചര്‍ച്ചയിലാണ് മുന്നറിയിപ്പ് നല്‍കിയത്. തുടര്‍ച്ചയായ ആറാം ദിവസവും ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈന്യം വെടിവെപ്പ് തുടര്‍ന്നു....
Read full story
അഹമ്മദാബാദ് | പാർട്ടി പ്രവർത്തനങ്ങളിൽ സഹകരിക്കാത്തവരും , ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ കഴിയാത്തവരും പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് വിരമിച്ച് വിശ്രമ ജീവിതം നയിക്കുണമെന്ന് നേതാക്കൾക്ക് കർശന മുന്നറിയിപ്പ് നൽകി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. സബർമതി നദിയുടെ തീരത്ത് നടന്ന എഐസിസി സമ്മേളനത്തിൽ...
Read full story
റിപ്പോര്‍ട്ട്

പക്ഷിപേടിയിൽ തിരുവനന്തപുരം വിമാനത്താവളം

By ന്യൂസ് ഡെസ്ക് March 27, 2025
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള പരിസരത്തെ മാലിന്യനിക്ഷേപം പൂർണമായി ഒഴിവാക്കി പക്ഷിയിടി സാദ്ധ്യതയൊഴിവാക്കിയില്ലെങ്കില്‍ ആകാശദുരന്തമായിരിക്കും ഫലമെന്ന് വ്യോമസേനയുടെ മുന്നറിയിപ്പ്.സർക്കാരിനും നഗരസഭാ സെക്രട്ടറിക്കുമയച്ച കത്തിലാണ് ദക്ഷിണ വ്യോമ കമാൻഡിലെ വിംഗ് കമാൻഡർ ദുരന്തസാദ്ധ്യതയെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കിയത്. പക്ഷിശല്യമൊഴിവാക്കാൻ നടപടികളെടുക്കണമെന്ന് വ്യോമസേനയും വിമാനത്താവള അധികൃതരും ആവർത്തിച്ച്‌...
Read full story
റിപ്പോര്‍ട്ട്

കേരളത്തില്‍ വീണ്ടും മഴ മുന്നറിയിപ്പ്

By ന്യൂസ് ഡെസ്ക് January 15, 2025
തിരുവനന്തപുരം: കുറച്ച്‌ ദിവസത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തില്‍ വീണ്ടും മഴ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇടിമിന്നല്‍ ജാഗ്രതാ നിർദേശം പുറപ്പെടുവിപ്പിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇന്ന് കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ഇടിമിന്നലിന്റെ...
Read full story
ലക്നോ: യുപിയിലെ ബറെയ്‍ലിയില്‍ പണിതീരാത്ത പാലത്തില്‍നിന്നു താഴേക്കു വീണ കാറിലെ യാത്രികരായ മൂന്നുപേർക്ക് ദാരുണാന്ത്യം.മെയിൻപുരി സ്വദേശി കൗശല്‍കുമാർ, ഫറൂഖാദ് സ്വദേശികളായ വിവേക് കുമാർ, അമിത് കുമാർ എന്നിവരാണ് മരിച്ചത്. ബറെയ്‍ലിയെയും ബദാവൂൻ ജില്ലയെയും ബന്ധിപ്പിച്ചുകൊണ്ട് രാംഗംഗ നദിക്കു കുറുകെ പണിയുന്ന പാലത്തിലായിരുന്നു...
Read full story