.ഇംഫാല്‍: മണിപ്പുരില്‍ അഫ്‌സ്പ നിയമം പിന്‍വലിക്കുന്നതിനൊപ്പം കുക്കി സായുധസംഘങ്ങള്‍ക്കെതിരേ കര്‍ക്കശ നടപടി വേണമെന്ന് മെയ്‌തെയ് വിഭാഗം.ഇക്കാര്യത്തില്‍ 24 മണിക്കൂറിനകം തീരുമാനം നടപ്പാക്കണമെന്നാണ് മുഖ്യമന്ത്രിയോടു മെയ്‌തെയ്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. . സായുധ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും 24 മണിക്കൂര്‍ സമയം...
Read full story
കുമളി: തേക്കടി ജംഗ്ഷനില്‍ കാഷ്മീർ സ്വദേശികള്‍ നടത്തുന്ന കരകൗശല വില്‍പന കേന്ദ്രത്തില്‍ ഇസ്രയേല്‍ സ്വദേശിയായ വനിതയെ പൗരത്വത്തിന്‍റെ പേരില്‍ അധിക്ഷേപിച്ച സംഭവത്തില്‍ കട ഉടമയെ പോലീസ് സ്റ്റേഷനിലെത്തിച്ച്‌ താക്കീതു ചെയ്തശേഷം വിട്ടയച്ചു. 2024 നവംബർ 13 ബുധനാഴ്ച രാത്രി ഏഴരയോടെയാണ് കടയില്‍...
Read full story
റിപ്പോര്‍ട്ട്

ആനക്കൂട്ടത്തിന്‍റെ ആക്രമണത്തില്‍ കർഷകൻ കൊല്ലപ്പെട്ടു

By ന്യൂസ് ഡെസ്ക് November 7, 2024
ദിസ്പൂർ: അസമില്‍ ആനക്കൂട്ടത്തിന്‍റെ ആക്രമണത്തില്‍ കർഷകന് ദാരുണാന്ത്യം.നവംബർ 6 ബുധനാഴ്ച അസമിലെ ബോക്കോ ജില്ലയിലാണ് ആനക്കൂട്ടം ആക്രമണം നടത്തിയത്.സാങ്മ(63) ആണ് കൊല്ലപ്പെട്ടത്.ജോംഗഖുലി റിസർവ് ഫോറസ്റ്റിലെ തങ്കബാരിയിലെ നെല്‍വയലില്‍ വച്ചാണ് സംഭവം ഉണ്ടായത്. ജോംഗഖുലി ഗ്രാമത്തിന് സമീപമുള്ള രാജപാറ സ്വദേശിയാണ് മരിച്ചത്. ആനകളുടെ...
Read full story
ആലുവ: അര്‍ബന്‍ ബാങ്കിന്റെ ജപ്തിയില്‍ ഇടപെട്ട് മന്ത്രി വി എന്‍ വാസവന്‍. മുന്നറിയിപ്പില്ലാതെ ഭിന്നശേഷിക്കാരനെയും കുടുംബത്തെയും വീട്ടില്‍ നിന്ന് പുറത്താക്കിയ സംഭവത്തിലാണ് മന്ത്രി ഇടപെട്ടത്. പുറത്താക്കിയവരെ വീട്ടില്‍ കയറ്റാന്‍ നിര്‍ദേശം നല്‍കി. എറണാകുളം സഹകരണ ജോയിന്റ് രജിസ്ട്രാര്‍ വഴി ബാങ്കുമായി ബന്ധപ്പെട്ടു.ആലുവ...
Read full story
റിപ്പോര്‍ട്ട്

വിമാന സർവീസുകള്‍ക്കെതിരെ വ്യാജ ബോംബ് ഭീഷണി തുടരുന്നു

By ന്യൂസ് ഡെസ്ക് October 28, 2024
.ഡല്‍ഹി: കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കുമ്പോഴും വിമാന സർവീസുകള്‍ക്കെതിരെ വ്യാജ ബോംബ് ഭീഷണി തുടരുന്നു.ഇൻഡിഗോയുടെ കോഴിക്കോട്- ദമാം, പുനെ- ജോധ്പൂർ, ആകാശ് എയറിന്റെ ബംഗളൂരു- അയോദ്ധ്യ ഉള്‍പ്പെടെ 50 വിമാനങ്ങള്‍ക്കായിരുന്നു ഒക്ടോബർ 27 ന് ഭീഷണി ഉണ്ടായത്. 14 ദിവസത്തിനിടെ...
Read full story
വാഷിംഗ്ടണ്‍ ഡിസി: ഇറാൻ തിരിച്ചടിക്കു മുതിരരുതെന്ന് യുഎസും ഇസ്രയേലും മുന്നറിയിപ്പു നല്കി. "ഇനിയൊരിക്കല്‍ക്കൂടി ഇറാൻ തിരിച്ചടിക്കാൻ മുതിർന്നാല്‍, ഞങ്ങള്‍ തയാറാണ്, വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും" എന്ന് യുഎസ് ദേശീയ സുരക്ഷാസമിതി വക്താവ് ഷോണ്‍ സാവെറ്റ് പറഞ്ഞു.ഇതുണ്ടാവാൻ യുഎസ് ആഗ്രഹിക്കുന്നില്ല. ഇറാനും ഇസ്രയേലും...
Read full story
ബെയ്റൂട്ട് : ലബനനിൽ ഇസ്രയേൽ സൈന്യവും ഹിസ്ബുല്ലയും നേർക്കുനേർ ഏറ്റുമുട്ടൽ തുടങ്ങി. മധ്യ ബെയ്റൂട്ടിൽ ഇസ്രയേൽ സേനയുടെ ആക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടു, 7 പേർക്ക് പരുക്കേറ്റു. ഇസ്രയേലിന്റെ ആക്രമണങ്ങളെ തുടർന്ന് ഏകദേശം 1.2 ദശലക്ഷം ലബനീസ് ജനങ്ങൾക്കു വാസസ്ഥലം നഷ്ടപ്പെട്ടെന്നു...
Read full story
ലബനാന്‍ : ലബനാന്‍ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം. ഇസ്രായേല്‍ ആക്രമണത്തില്‍ 558 പേര്‍ ഇതുവരെ മരിച്ചിട്ടുണ്ട്‌്‌. ഇതില്‍ 50 പേര്‍ കുട്ടികളാണ്‌. 94 പേര്‍ സ്‌ത്രീകളാണ്‌. 1835 പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തു. ആക്രമണം അയവില്ലാതെ തുടരുന്നതിനിടയിലാണ്‌ വിവിധ ലോകനേതാക്കള്‍ പ്രതികരണവുമായി...
Read full story
കേരളം അടക്കം മൂന്നുസംസ്ഥനങ്ങളില്‍ പ്രളയ മുന്നറിയിപ്പ്‌
റിപ്പോര്‍ട്ട്

കേരളം അടക്കം മൂന്നുസംസ്ഥനങ്ങളില്‍ പ്രളയ മുന്നറിയിപ്പ്‌

By ന്യൂസ് ഡെസ്ക് October 13, 2021
ന്യൂഡല്‍ഹി : കേരളം അടക്കമുളള മൂന്നുസംസ്ഥാനങ്ങളില്‍ പ്രളയ മുന്നറിയിപ്പുമായി കേന്ദ്ര ജലകമ്മീഷന്‍. കേരളം, കര്‍ണാടക, തമിഴ്‌നാട്‌ എന്നീ സംസ്ഥനങ്ങല്‍ക്കാണ്‌ മുന്നറിയിപ്പ്‌. ഇവിടത്തെ ആറുനദികള്‍ കരകവിഞ്ഞ്‌ വെളളപ്പൊക്കമുണ്ടാവാന്‍ സാധ്യയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ആതി തീവ്ര മഴയാണ്‌ പെയ്‌തതെന്നാണ്‌...
Read full story
തിരുവനന്തപുരം: യുവതിയെ കടന്നു പിടിച്ച കേസ് ഒതുക്കി തീര്‍പ്പാക്കാന്‍ ഇടപെട്ടെന്ന ആരോപണം നേരിടുന്ന വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രാജിക്ക് തയ്യാറായില്ലെങ്കില്‍ ശശീന്ദ്രനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം....
Read full story