കോട്ടയം: മീനച്ചിലാറ്റില്‍ തീക്കോയി ഭാഗത്ത് ജലനിര്‌പ്പ് ഉയര്‍ന്നിതിനെ തുടര്‍ന്ന് നദീതീരത്തുളള വീടുകളിലെ ആളുകളെ മാറ്റി പാര്‍പ്പിച്ചു. ചാമപ്പാറ ഭാഗത്താണ് ജലനിരപ്പുയര്‍ന്നത്. ഈരാറ്റുപേട്ട ,അടുക്കം മേഖലയില്‍ ഉരുള്‍ പൊട്ടിയതായി ആശങ്ക ഉയരുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. നദീതീരത്തുളള വീടുകളിലും വെളളം കയറിയതായി റിപ്പോര്‍ട്ടുണ്ട് . ചാമപ്പാറ...
Read full story