ടെഹ്‌റാൻ | ഇറാന് മേൽ അമേരിക്കൻ സൈനിക ആക്രമണം ഏതുനിമിഷവും ഉണ്ടായേക്കാമെന്ന അഭ്യൂഹങ്ങൾ ശക്തമായതോടെ രാജ്യം അതീവ ജാഗ്രതയിൽ. ജനീവയിൽ നടന്ന ചർച്ചകൾ അന്തിമ തീരുമാനമാകാതെ പിരിഞ്ഞതും യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പുകളും ഇറാൻ ജനതയെ വലിയ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്....
Read full story
ഇ​​​ൻ​​​ഡോ​​​ർ: മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ഇ​​​ൻ​​​ഡോ​​​റി​​​ൽ മാ​​​ലി​​​ന്യം​​​ക​​​ല​​​ർ​​​ന്ന കു​​​ടി​​​വെ​​​ള്ളം മൂ​​​ന്നു​​​പേ​​​രു​​​ടെ ജീ​​​വ​​​നെ​​​ടു​​​ത്തു. ഏ​​​താ​​​നും​​​ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ള്ളി​​​ൽ നൂ​​​റി​​​ലേ​​​റെ ആ​​​ളു​​​ക​​​ൾ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​വു​​​ക​​​യും ചെ​​​യ്തു. നാ​​​ല് സ്ത്രീ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ അ​​​ഞ്ചു​​​പേ​​​ർ മ​​​രി​​​ച്ചു​​​വെ​​​ന്നാ​​​ണു പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ പ​​​റ​​​യു​​​ന്ന​​​ത്. ക്രി​​​സ്മ​​​സ്ദി​​​ന​​​ത്തി​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്ത കു​​​ടി​​​വെ​​​ള്ള​​​ത്തി​​​നു അ​​​സാ​​​ധാ​​​ര​​​ണ​​​ഗ​​​ന്ധം ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​താ​​​യി കൗ​​​ൺ​​​സി​​​ല​​​ർ പ​​​റ​​​ഞ്ഞു. വെ​​​ള്ളം കു​​​ടി​​​ച്ച പ​​​ല​​​രം...
Read full story
റിപ്പോര്‍ട്ട്

ജമൈക്കയില്‍ കനത്ത നാശം വിതച്ച് മെലിസ കൊടുങ്കാറ്റ്

By ന്യൂസ് ഡെസ്ക് October 29, 2025
കിങ്സ്റ്റണ്‍| മെലിസ കൊടുങ്കാറ്റ് ആഞ്ഞടിച്ച് ജമൈക്കയില്‍ കനത്ത നാശനഷ്ടം. 295 കിലോമീറ്റര്‍ വേഗതയിലാണ് മെലിസ വീശിയടിച്ചത്. 2025 ഒക്ടോബർ 28 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് തെക്കുപടിഞ്ഞാറന്‍ ജമൈക്കയില്‍ കാറ്റഗറി 5 കൊടുങ്കാറ്റായ മെലിസ കര തൊട്ടത്. ശക്തമായ കാറ്റും, പേമാരിയും, കൊടുങ്കാറ്റുമുണ്ടായി. തുടര്‍ന്ന്...
Read full story
കൊച്ചി | ബസിന്റെ മുന്‍വശത്ത് കുപ്പി വെള്ളം സൂക്ഷിച്ചതിനു ഡ്രൈവറെ സ്ഥലം മാറ്റിയ നടപടി ഹൈക്കോടതി റദ്ദാക്കി. മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പൊന്‍കുന്നം ഡിപ്പോയിലെ ഡ്രൈവര്‍ ജയ്‌മോന്‍ ജോസഫിനെ പുതുക്കാട് ഡിപ്പോയിലേക്ക് സ്ഥലം മാറ്റിയത് ....
Read full story
പത്തനംതിട്ട | സമൃദ്ധമായ മഴ ലഭിക്കുന്നതും ജലസ്രോതസ്സുകളാല്‍ സമ്പന്നവുമാണ് കേരളമെങ്കിലും ശുദ്ധജല ദൗര്‍ലഭ്യവും ഭൂഗര്‍ഭജല തോത് കുറയുന്നതും ഭീഷണിയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. റാന്നിയുടെ ജനകീയ ജലസംരക്ഷണ പദ്ധതി ‘ജലമിത്ര’ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി . ഈ...
Read full story
സൂറത്ത്: തേനീച്ച കൂട്ടമായെത്തിയതോടെ വിമാനം വൈകിയത് ഒരു മണിക്കൂർ. സൂറത്ത് - ജയ്പൂർ ഇൻഡിഗോ വിമാനം 6E-784 ആണ് തേനീച്ചയുടെ ആക്രമണത്തെ തുടർന്ന് ഒരു മണിക്കൂർ വൈകിയത്. ലഗേജ് ഡോറിലാണ് തേനീച്ചക്കൂട്ടം എത്തിയത്. .അഗ്നിശമന വിഭാഗം എത്തി വെള്ളം ചീറ്റിച്ചാണ് തേനീച്ചക്കൂട്ടത്തെ...
Read full story
റിപ്പോര്‍ട്ട്

മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടര്‍ ഇന്ന് (29.06.2025) തുറക്കും

By ന്യൂസ് ഡെസ്ക് June 29, 2025
ഇടുക്കി | ജലനിരപ്പ് ഉയരുന്ന സാഹ.ചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടര്‍ ജൂൺ 29 ന് തുറക്കും. രാവിലെ 10ന് ഷട്ടര്‍ ഉയര്‍ത്തും. പെരിയാര്‍ തീരത്ത് ഉള്ളവര്‍ ജാഗ്രത പാലിക്കണം എന്ന് ജില്ല ഭരണകൂടം നിര്‍ദേശം പുറപ്പെടുവിച്ചു. പരമാവധി 1000 ഘനയടി വെള്ളം...
Read full story
ഭോപാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ വാഹനവ്യൂഹത്തിലെ 19 വാഹനങ്ങള്‍ ഒരുമിച്ച് തകരാറിലായി. മധ്യപ്രദേശിലെ രത്ലം ജില്ലയിലെ പെട്രോള്‍പമ്പില്‍നിന്ന് മായം കലര്‍ന്ന ഡീസലടിച്ചതു കാരണമാണ് കേടായതെന്നാണ് നിഗമനം. വിതരണംചെയ്ത ഡീസലില്‍ വെള്ളത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. പമ്പ് അടപ്പിച്ചു. 5995 ലിറ്റര്‍ പെട്രോളും...
Read full story
ന്യൂഡൽഹി: സിന്ധൂനദിജല കരാറിന്റെ ഭാഗമായി ഇന്ത്യൻ നദികളിൽനിന്ന് പാകിസ്താനിലേക്ക് ഒഴുകിയിരുന്ന ജലം ഡൽഹി ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ എത്തിക്കാൻ കേന്ദ്ര സർക്കാർ നടപടി ആരംഭിച്ചു. പുതിയ കനാലുകൾ പണിത് ജലം ഡൽഹി, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ എത്തിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം ....
Read full story
ന്യൂഡല്‍ഹി |ഇന്ത്യയുടെ വെള്ളം രാജ്യത്തിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ച് ഉപയോഗിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.പാകിസ്താന് വെള്ളം നല്‍കില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. . സിന്ധു നദീജല കരാര്‍ മരവവിപ്പിച്ചതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി . നേരത്തെ, ഇന്ത്യയുടെ അവകാശമായിരുന്ന വെള്ളം പോലും രാജ്യത്തിന് പുറത്തേക്ക് ഒഴുകിയിരുന്നു....
Read full story