വയനാട് ഫെബ്രുവരി 5: വയനാട് വൈത്തിരിയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തെറിച്ച് വീണ് യുവതിക്ക് പരിക്കേറ്റു. തളിമല സ്വദേശി ശീവള്ളിയാണ് ബസില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീണത്. പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ വൈത്തിരി ബസ്...
Read full story
മാവോയിസ്റ്റ് ബന്ധം വയനാട്ടില്‍ ശക്തമാകുന്നു
റിപ്പോര്‍ട്ട്

മാവോയിസ്റ്റ് ബന്ധം വയനാട്ടില്‍ ശക്തമാകുന്നു

By ന്യൂസ് ഡെസ്ക് January 21, 2020
മേപ്പാടി ജനുവരി 21: വയനാട് മേപ്പാടിയില്‍ മാവോയിസ്റ്റ് ബന്ധം ശക്തമാകുന്നു. കഴിഞ്ഞ ബുധനാഴ്ച അട്ടമലയില്‍ റിസോര്‍ട്ടിന് നേരെ ആക്രമണം നടത്തിയത് നാടുകാണിദളത്തിലെ വിക്രംഗൗഡയും സോമനും ഉള്‍പ്പെട്ട സംഘമാണെന്ന് പോലീസിന് സൂചന കിട്ടി. ആദിവാസികള്‍ക്കിടയില്‍ വ്യാപകമായി പ്രചാരണം നടത്തുന്ന മാവോയിസ്റ്റുകള്‍ക്ക് പ്രാദേശിക പിന്തുണയും...
Read full story
വയാനാട് ജനുവരി 17: വയനാട് ബത്തേരിയില്‍ അച്ഛനെയും മകളെയും തള്ളിയിട്ട് സ്വകാര്യ ബസ് നിര്‍ത്താതെ പോയതായി പരാതി. കാര്യമ്പാടി സ്വദേശി ജോസഫിനും മകള്‍ നീതുവിനുമാണ് സംഭവത്തില്‍ പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ജോസഫ് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നീതു ഇറങ്ങുന്നതിന് മുന്‍പ്...
Read full story
വയനാട് ഡിസംബര്‍ 11: വയനാട്ടില്‍ പ്രളയാനന്തര അടിയന്തരസഹായം ലഭിക്കാത്ത 1370 പേര്‍ക്ക് എത്രയും പെട്ടെന്ന് സഹായം നല്‍കാന്‍ ശ്രമിക്കുമെന്ന് എംഎല്‍എ സികെ ശശീന്ദ്രന്‍. ഇതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. വയനാട്ടില്‍ പ്രളയബാധിതരായി ഇത്തവണ സര്‍ക്കാര്‍ കണക്കാക്കിയത് 10255 കുടുംബങ്ങളെയാണ്....
Read full story
വയനാട് നവംബര്‍ 23: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ സ്കൂളില്‍ വെച്ച് പാമ്പ് കടിയേറ്റ് മരിച്ച അഞ്ചാം ക്ലാസുകാരി ഷെഹ്‌ല ഷെറിന്റെ വീട് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥും കൃഷിമന്ത്രി വിഎസ് സുനില്‍ കുമാറും സന്ദര്‍ശിച്ചു. സംഭവത്തില്‍ സര്‍ക്കാര്‍ ഇത് വരെ സ്വീകരിച്ച നടപടികള്‍...
Read full story
വയനാട് നവംബര്‍ 22: പാമ്പ് കടിയേറ്റ് അഞ്ചാം ക്ലാസുകാരി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വയനാട്ടിലെ സ്കൂളൂകള്‍ക്ക് വിദ്യാഭ്യാസ വകുപ്പിന്റെയും ജില്ലാ കലക്ടറിന്റെയും കര്‍ശന നിര്‍ദ്ദേശം. വയനാട്ടിലെ എല്ലാ സ്കൂളുകളും പരിസരവും വൃത്തിയാക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഉത്തരവിട്ടു. സ്കൂളുകളിലെ സുരക്ഷ പരിശോധിക്കാനായി...
Read full story
ന്യൂഡല്‍ഹി നവംബര്‍ 22: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ അഞ്ചാം ക്ലാസുകാരി ഷഹ്‌ല ഷെറിന്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ വയനാട് എംപി രാഹുല്‍ ഗാന്ധി പിണറായി വിജയന് കത്തയച്ചു. ഭാവിയുടെ വാഗ്ദാനമായിരുന്ന ഒരു ജീവനാണ് ക്ലാസ് മുറിയില്‍വെച്ച്നഷ്ടമായതെന്ന് രാഹുല്‍ കത്തില്‍ വ്യക്തമാക്കി....
Read full story
കല്‍പ്പറ്റ നവംബര്‍ 21: ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അഞ്ചാം ക്ലാസുകാരി ഷഹ്‌ല ഷെറിന്‍ (10) വിദ്യാര്‍ത്ഥിനിയാണ് ഇന്നലെ ക്ലാസ് മുറിക്കുള്ളില്‍ നിന്ന് പാമ്പ് കടിയേറ്റ് മരിച്ചത്. കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതില്‍ അനാസ്ഥയുണ്ടായെന്ന സഹപാഠികളുടെ ആരോപണത്തെ തുടര്‍ന്നാണ് അധ്യാപകനെതിരെ നടപടിയെടുത്തത്....
Read full story
ന്യൂഡല്‍ഹി ഒക്ടോബര്‍ 4: കേരളത്തിനും കര്‍ണാടകയ്ക്കെും മദ്ധ്യേയുള്ള എന്‍എച്ച്-766ലൂടെയുള്ള യാത്ര നിരോധനത്തിന് എതിരെയായി നിരാഹാര സമരം നടത്തുന്ന കേരളത്തിലെ യുവാക്കള്‍ക്ക് കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. വയനാട്ടിലെത്തിയ രാഹുല്‍, നിരാഹാര സമരത്തെ തുടര്‍ന്ന് ആശുപത്രിയിലായ പ്രവര്‍ത്തകരെ നേരില്‍...
Read full story
വയനാട് പ്രളയം; മോദിയോട് സഹായം ആവശ്യപ്പെട്ട് രാഹുല്‍
റിപ്പോര്‍ട്ട്

വയനാട് പ്രളയം; മോദിയോട് സഹായം ആവശ്യപ്പെട്ട് രാഹുല്‍

By ന്യൂസ് ഡെസ്ക് August 9, 2019
ന്യൂഡല്‍ഹി ആഗസ്റ്റ് 9: പ്രധാനമന്ത്രി നരേന്ദ്രമോദിയോട് കേരളത്തിന് സഹായം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി. ഉരുള്‍പൊട്ടലും പ്രളയവും ബാധിച്ച പ്രദേശങ്ങളില്‍, പ്രത്യേകിച്ച് വയനാട്ടില്‍സഹായം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് സംസാരിച്ചെന്നും കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളില്‍ സഹായം ആവശ്യപ്പെട്ടെന്നും വയനാട്ടില്‍ നിന്നുള്ള ലോക്സഭ...
Read full story