കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ജൂണില്‍ 348 പരിശോധനകള്‍ നടത്തുകയും അഞ്ച് സിവില്‍ കേസുകളും ആറ് ക്രിമിനല്‍ കേസുകളും ഫയല്‍ ചെയ്യുകയും ചെയ്തതായി ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണര്‍ അറിയിച്ചു. പാല്‍, പാക്ക്ഡ് ഡ്രിങ്കിങ് വാട്ടര്‍, മുട്ട എന്നിവയുടേതുള്‍പ്പെടെ 15 സ്റ്റാറ്റിയൂട്ടറി...
Read full story