മഹാത്മയിൽ ഗുരുവന്ദനവും വെബിനാറും
റിപ്പോര്‍ട്ട്

മഹാത്മയിൽ ഗുരുവന്ദനവും വെബിനാറും

By ന്യൂസ് ഡെസ്ക് October 27, 2020
തിരുവനന്തപുരം: തിരുവാങ്കുളം മഹാത്മാ മാതൃഭൂമി സ്റ്റഡിസർക്കിൾ,  കേന്ദ്ര ഫീൽഡ് ഔട്ട്റീച് ബ്യൂറോ,  മഹാത്മ ബാലവേദി എന്നിവയുടെ ആഭിമുഖ്യത്തിൽ വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി ഗുരുവന്ദനവും വെബിനാറും ഒരുക്കി. ഗുരുവന്ദനത്തിന്റെ ഭാഗമായി ജില്ലയിലെ ഏറ്റവും മികച്ച സ്കൂളിനുള്ള അവാർഡ് നേടിയ ഉദയംപേരൂർ എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്.  പ്രിൻസിപ്പലായ...
Read full story
മാനസികാരോഗ്യത്തിന് ഇടപെടൽ വേണമെന്ന് വെബിനാർ
റിപ്പോര്‍ട്ട്

മാനസികാരോഗ്യത്തിന് ഇടപെടൽ വേണമെന്ന് വെബിനാർ

By ന്യൂസ് ഡെസ്ക് October 23, 2020
ബന്ധപ്പെട്ട രേഖ: കൊറോണയുടെ പശ്ചാത്തലത്തിൽ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവർ നേരിടുന്ന മാനസിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് കാര്യമായ ഇടപെടൽ വേണമെന്ന് വെബിനാർ നിർദ്ദേശിച്ചു.കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിൽ കണ്ണൂരിലുള്ള ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ ഐസിഡിഎസുമായി ചേർന്ന് പാനൂർ മേഖലയിലെ...
Read full story
ന്യൂ ഡൽഹി: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ  മന്ത്രാലയത്തിന് കീഴിലുള്ള ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ എറണാകുളവും ഐസി ഡി എസ് പ്രോജക്ട്   ആര്യാട് ബ്ലോക്കും സംയുക്തമായി പ്രധാനമന്ത്രി ജൻ ധൻ യോജനയും കോവിഡ് കാലത്തെ സാമ്പത്തിക സമാശ്വാസ പദ്ധതികളും...
Read full story
വിഷരഹിത അടുക്കള- വെബ്ബിനാര്‍ സംഘടിപ്പിച്ചു
റിപ്പോര്‍ട്ട്

വിഷരഹിത അടുക്കള- വെബ്ബിനാര്‍ സംഘടിപ്പിച്ചു

By ന്യൂസ് ഡെസ്ക് September 29, 2020
കുന്ദമംഗലം: നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളിലെ  മായത്തെക്കുറിച്ചും അവ എങ്ങനെ ഒഴിവാക്കാം എന്നതിനെക്കുറിച്ചും വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ വയനാട് ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോ വെബ്ബിനാര്‍ സംഘടിപ്പിച്ചു. ഏതെല്ലാം ഭക്ഷ്യവസ്തുക്കളില്‍ എന്തെല്ലാം തരത്തിലുള്ള മായം ചേര്‍ക്കുന്നുവെന്നും ഈ സാഹചര്യത്തില്‍ പാചകം ഏതുവിതം...
Read full story
തിരുവനന്തപുരം: ആരോഗ്യ സ്വാശ്രയത്വത്തിലൂടെയുള്ള  സ്വയംപര്യാപ്തത' എന്ന  ഗാന്ധിയൻ തത്ത്വശാസ്ത്രത്തെ കുറിച്ച്  കേന്ദ്ര ആയുഷ് മന്ത്രാലയത്തിനു കീഴിലുള്ള പൂനയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപ്പതി വെബിനാർ പരമ്പര സംഘടിപ്പിക്കുന്നു. മഹാത്മാ ഗാന്ധിയുടെ 150 മത് ജന്മവാർഷികാഘോഷ ദിനമായ 2020 ഒക്ടോബർ രണ്ടിന് ആരംഭിക്കുന്ന...
Read full story
ഫേസ് ലെസ്സ് ടാക്സേഷൻ വെബിനാർ സംഘടിപ്പിച്ചു
റിപ്പോര്‍ട്ട്

ഫേസ് ലെസ്സ് ടാക്സേഷൻ വെബിനാർ സംഘടിപ്പിച്ചു

By ന്യൂസ് ഡെസ്ക് September 24, 2020
തിരുവനന്തപുരം: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ  മന്ത്രാലയത്തിന് കീഴിലുള്ള ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ എറണാകുളവും റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ സൗത്തും സംയുക്തമായി   ഫേസ് ലെസ്സ് ടാക്സേഷൻ എന്ന വിഷയത്തെ അധികരിച്ച്‌ വെബിനാർ സംഘടിപ്പിച്ചു.  ശ്രീ.ബി.സജ്ജീവ്, ജോയിൻറ് കമ്മീഷണർ...
Read full story
പാലക്കാട്: പാലക്കാട് കേന്ദ്ര ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ ദേശീയ ഡിജിറ്റല്‍ ആരോഗ്യ ദൗത്യത്തേയും പോഷകാഹാര മാസത്തേയും കുറിച്ച് വെബിനാര്‍ സംഘടിപ്പിച്ചു. ദേശീയ ഡിജിറ്റല്‍ ആരോഗ്യ ദൗത്യത്തിലൂടെ ഗ്രാമീണ മേഖലയിലുള്ളവര്‍ക്ക് ചികില്‍സാ രംഗത്തു ലഭിക്കുന്ന നേട്ടങ്ങള്‍ വെബിനാറില്‍ വിശദീകരിച്ചു. തുടര്‍ ചികില്‍സാ രംഗത്ത്...
Read full story
തിരുവനന്തപുരം: തിരുവനന്തപുരം ആദായനികുതി ഓഫീസിന്റെ ആഭിമുഖ്യത്തില്‍' ഫേസ് ലെസ്സ്അസ്സെസ്സ്മെന്റ് ആന്‍ഡ്ടാക്സ്പേയേര്‍സ്ചാര്‍ട്ടര്‍ ' എന്ന വിഷയത്തെആസ്പദമാക്കി വെബിനാര്‍ സംഘടിപ്പിച്ചു. ഓഗസ്ററ് 13 നുപ്രധാനമന്ത്രിഅവതരിപ്പിച്ചഈ പുതിയ പദ്ധതിനികുതിദാതാക്കളുടെ ബുദ്ധിമുട്ടുകള്‍ലഘൂകരിക്കുവാനും, നികുതി നിര്‍ണയസംവിധാനത്തിന്റെവിശ്വസ്ഥതയും , സുതാര്യതയുംവര്‍ദ്ധിപ്പിക്കുവാനുംഉദ്ദേശിച്ചിട്ടുള്ളതാണ്. തിരുവനന്തപുരം ചേംബര്‍ ഓഫ്കൊമേഴ്സിലെഅംഗങ്ങള്‍ക്കായിസംഘടിപ്പിച്ചഈ വെബിനാര്‍, പുതിയ ഫേസ്ലെസ്സ്അസ്സെസ്സ്മെന്റും(അഭിമുഖംഇല്ലാതെആദായനികുതിനിര്‍ണയം നടത്തുന്നപദ്ധതി...
Read full story
ന്യൂഡല്‍ഹി: കേന്ദ്ര ഗവണ്മെൻറിന്  കീഴിലുള്ള  എറണാകുളം ഫീൽഡ് ഔട്ട് റീച് ബ്യൂറോ , ജില്ലാ ആരോഗ്യ വകുപ്പുമായി സഹകരിച്ച് ഓട്ടോ ടാക്സി ഡ്രൈവർമാർക്കായി കോവിഡ്19 മുൻകരുതലുകളെ  കുറിച്ച്  ബോധവത്കരണ വെബിനാർ സംഘടിപ്പിച്ചു. പൊതു ഗതാഗത സംവിധാനങ്ങളുമായി ബന്ധപെട്ടു പ്രവർത്തിക്കുന്നവരുടെ  സുരക്ഷിതത്വവും ആരോഗ്യവും...
Read full story
ന്യൂഡല്‍ഹി: ഫേസ്ബുക്കുമായി ചേര്‍ന്നു കേന്ദ്ര ഗിരിവര്‍ഗ്ഗകാര്യ മന്ത്രാലയം ആരംഭിക്കുന്ന 'ഗോള്‍' (ഗോയിംഗ് ഓണ്‍ലൈന്‍ ആസ് ലീഡേഴ്സ്) പദ്ധതി വെബിനാര്‍ വഴി കേന്ദ്ര പട്ടികവര്‍ഗ്ഗകാര്യ മന്ത്രി ശ്രീ. അര്‍ജുന്‍ മുണ്ട ഉദ്ഘാടനം ചെയ്തു. കോവിഡ് 19 പകര്‍ച്ചവ്യാധി സൃഷ്ടിച്ചിരിക്കുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ ഡിജിറ്റല്‍...
Read full story