ഇടുക്കി : കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗമായിരിക്കുകയും അംശാദായം അടയ്ക്കുന്നതില്‍ 24 മാസത്തില്‍ കൂടുതല്‍ കുടിശ്ശിക വരുത്തിയതിനാല്‍ അംഗത്വം നഷ്ടപ്പെടുകയും ചെയ്ത തൊഴിലാളികള്‍ക്ക് അംഗത്വം പുന:സ്ഥാപിക്കാം. 10 വര്‍ഷം എന്ന കാലപരിധി നിശ്ചയിച്ച് 2025 ഡിസംബര്‍ 10 വരെ...
Read full story
തിരുവനന്തപുരം : അങ്കണവാടികളിൽ നിന്ന് വിരമിച്ചവരുടെ പെൻഷനും ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതിന് 20 കോടി രൂപ അനുവദിച്ചു. അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് ക്ഷേമനിധി ബോർഡിനാണ് സഹായം അനുവദിച്ചത്. വിരമിച്ചവരുടെ പെൻഷൻ വിരമിക്കൽ ആനുകൂല്യം, വിരമിച്ചവരുടെ മരണാനുകൂല്യം തുടങ്ങിയവ നൽകുന്നതിനാണ് സഹായം...
Read full story
കട്ടപ്പന : ക്ഷേമനിധി പെൻഷൻ വിതരണം നിലച്ചിട്ട് മാസങ്ങളായ സാഹചര്യത്തിൽ കെട്ടിട നികുതി പിരിവ് ഊർജിതപ്പെടുത്തി പ്രശ്നം പരിഹരിക്കണമെന്ന് നിർമ്മാണ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.പി.മുരളി ആവശ്യപ്പെട്ടു നാടിന്റെ വികസ നത്തിനു വേണ്ടി ജീവിതതാന്ത്യംവരെ പ്രവർത്തിച്ച തൊഴിലാളികക്ക് തുച്ഛമായിലഭിക്കുന്ന...
Read full story
വിദ്യാഭ്യാസ ധനസഹായം – അപേക്ഷ ക്ഷണിച്ചു
അറിയിപ്പുകള്‍

വിദ്യാഭ്യാസ ധനസഹായം – അപേക്ഷ ക്ഷണിച്ചു

By ന്യൂസ് ഡെസ്ക് November 1, 2022
എം.ബി.ബി.എസ്, ബി.ഡി.എസ്, എഞ്ചിനീയറിംഗ്, ബി.എസ്.സി നഴ്സിങ്,  എല്‍.എല്‍.ബി,  പോളിടെക്‌നിക്,  ഐ.ടി.ഐ എന്നീ കോഴ്‌സുകളില്‍ സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം ലഭിച്ചു പഠനം നടത്തുന്ന കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡിലെ  അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ നല്‍കാവുന്നതാണ്. മെറിറ്റ്...
Read full story
കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുളള അംഗങ്ങളിൽ നിന്ന് 2022-23 വർഷത്തെ സാമ്പത്തിക താങ്ങൽ പദ്ധതി പ്രകാരമുളള ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. 2022-23 വർഷം ചുരുങ്ങിയത് 100 ദിവസം ജോലി ചെയ്തതും, മിനിമം കൂലി ലഭിക്കാത്തതുമായ അംഗങ്ങൾക്കാണ് ആനുകൂല്യത്തിന് അർഹത. ബോർഡിൽ രജിസ്റ്റർ ചെയ്ത സ്വയം തൊഴിലാളികൾക്കും, സ്വകാര്യ സ്ഥാപനങ്ങളിൽ...
Read full story
പെന്‍ഷന്‍, ധനസഹായ വിതരണം ആരംഭിച്ചു
റിപ്പോര്‍ട്ട്

പെന്‍ഷന്‍, ധനസഹായ വിതരണം ആരംഭിച്ചു

By ന്യൂസ് ഡെസ്ക് April 12, 2022
ക്ഷേമനിധി ബോര്‍ഡ് വഴി കയര്‍ തൊഴിലാളികള്‍ക്കുള്ള 2022 ജനുവരി മാസം വരെയുള്ള വിവിധ ധനസഹായങ്ങളും, പെന്‍ഷനും വിതരണം ചെയ്തു. പ്രസവാനുകൂല്യം, ശവസംസ്‌കാര ധനസഹായം, 2020 - 21 വര്‍ഷത്തെ വിദ്യാര്‍ത്ഥികളുടെ  സ്‌കോളര്‍ഷിപ്പ്, എന്നിവ പൂര്‍ണ്ണമായും വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുള്ളതായി ക്ഷേമനിധി...
Read full story
കാസർകോട്: അംശാദായ കുടിശിക അടയ്ക്കണം
റിപ്പോര്‍ട്ട്

കാസർകോട്: അംശാദായ കുടിശിക അടയ്ക്കണം

By ന്യൂസ് ഡെസ്ക് November 20, 2021
കാസർകോട്: സംസ്ഥാന സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡില്‍ അംശാദായ കുടിശ്ശിക വരുത്തിയ അംഗങ്ങള്‍ക്ക് തുക അടയ്ക്കാന്‍ സൗകര്യം. അക്ഷയ/ ജനസേവന കേന്ദ്രം മുഖേനയോ, സെക്രട്ടറി, കേരള സ്റ്റേറ്റ് കള്‍ച്ചറല്‍ വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ് (കെ.സി.ഡബ്ല്യൂ.ബി.) എന്ന പേരില്‍ (അംഗത്വ കാര്‍ഡിന്റെ പകര്‍പ്പ്...
Read full story
തിരുവനന്തപുരം: വിദ്യാഭ്യാസ ഗ്രാന്റ്
അറിയിപ്പുകള്‍

തിരുവനന്തപുരം: വിദ്യാഭ്യാസ ഗ്രാന്റ്

By ന്യൂസ് ഡെസ്ക് October 13, 2021
തിരുവനന്തപുരം: കേരള തൊഴിലാളി ക്ഷേമനിധി ബോർഡിൽ വരിക്കാരായ തൊഴിലാളികളുടെ മക്കൾക്ക് 2021-2022 വർഷത്തേക്കുള്ള വിദ്യാഭ്യാസ ഗ്രാന്റിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഡിസംബർ 20നകം www.labourwelfarefund.in മുഖേന അപേക്ഷിക്കണം. 2021-2022 അദ്ധ്യയന വർഷത്തിൽ 8, 9, 10, എസ്എസ്എൽസി ക്യാഷ് അവാർഡ് പ്ലസ് വൺ/ബി.എ/ബി.കോം/ബി.എസ്‌സി/എം.എ/എം.കോം/(പാരലൽ സ്ഥാപനങ്ങളിൽ...
Read full story
ആലപ്പുഴ: ജില്ലയില്‍ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ വിവിധ ഫിഷറീസ് ഓഫീസുകളില്‍പെട്ട വിവിധ മത്സ്യ ഗ്രാമങ്ങളില്‍ മത്സ്യത്തൊഴിലാളി/ അനുബന്ധ തൊഴിലാളിയായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും ഇതുവരെ ഫിഷറീസ് വകുപ്പിന്റെ ഫിംസ് സോഫ്റ്റ്വെയറില്‍ ചെയ്തിട്ടില്ലാത്തതുമായ കടലോര /ഉള്‍നാടന്‍ മത്സ്യ / അനുബന്ധ തൊഴിലാളികളും മത്സ്യത്തൊഴിലാളി...
Read full story
ആലപ്പുഴ: കോവിഡ് ധനസഹായം; അപേക്ഷിക്കാം
അറിയിപ്പുകള്‍

ആലപ്പുഴ: കോവിഡ് ധനസഹായം; അപേക്ഷിക്കാം

By ന്യൂസ് ഡെസ്ക് August 25, 2021
ആലപ്പുഴ: കേരള ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങൾക്ക് നൽകുന്ന 1000 രൂപ കോവിഡ് ധനസഹായം ലഭിക്കുന്നതിനായി ഇതുവരെയും അപേക്ഷിക്കാത്തവർ boardswelfareassistance.lc. kerala.gov. in എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കണം. സംശയങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 04772230244.
Read full story