റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാസർകോട്: അംശാദായ കുടിശിക അടയ്ക്കണം

November 20, 2021 - 6:46 pm

കാസർകോട്: സംസ്ഥാന സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡില്‍ അംശാദായ കുടിശ്ശിക വരുത്തിയ അംഗങ്ങള്‍ക്ക് തുക അടയ്ക്കാന്‍ സൗകര്യം. അക്ഷയ/ ജനസേവന കേന്ദ്രം മുഖേനയോ, സെക്രട്ടറി, കേരള സ്റ്റേറ്റ് കള്‍ച്ചറല്‍ വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ് (കെ.സി.ഡബ്ല്യൂ.ബി.) എന്ന പേരില്‍ (അംഗത്വ കാര്‍ഡിന്റെ പകര്‍പ്പ് ഉള്‍പ്പെടെ) മാറ്റാവുന്ന ഡിമാന്റ് ഡ്രാഫ്റ്റായോ, ക്ഷേമനിധിയുടെ തിരുവനന്തപുരത്തെ ശാസ്തമംഗലം ഓഫീസില്‍ നേരിട്ട് പണമായും അംശാദായം അടയ്ക്കാം.  തുക അടയ്ക്കാത്തവരുടെ അംഗത്വം റദ്ദാക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *