മലയാള പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച നടനാണ് ജയറാം ,തെന്നിന്ത്യൻ സിനിമ ലോകത്തിൽ നിറഞ്ഞു നിൽക്കുന്ന താരം തമിഴിലും തെലുങ്കിലുമായി നിരവധി ബിഗ്ബജറ്റ് ചിത്രത്തിലാണ് അഭിനയിക്കുന്നത്. മേക്കോവർ വൈറലായിരുന്ന താരത്തിന്റെ പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റ് ആവുന്നത്. ബ്ലാക്ക്...
Read full story