ന്യൂഡല്‍ഹി: 2021 നവംബറില്‍ മാത്രം 17,59,000 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ വാട്‌സ് ആപ്പ് നിരോധിച്ചു. ഇക്കാലയളവില്‍ 602 പരാതികളാണ് ലഭിച്ചത്. ഇതില്‍ 36 എണ്ണത്തില്‍ നടപടിയെടുത്തുവെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. പുതിയ ഐടി നിയമം 2021 അനുസരിച്ചാണ് വാട്‌സ് ആപ്പ് കണക്കുകള്‍...
Read full story