ന്യൂഡല്‍ഹി: വിളകളുടെ താങ്ങുവിലയില്‍ നേരിയ മാറ്റം മാത്രം വരുത്തി കേന്ദ്രസര്‍ക്കാര്‍. ഗോതമ്പിന് വരുത്തിയത് പത്തുവര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വര്‍ധന. രണ്ടു ശതമാനം വിലവര്‍ധനയാണു ഗോതമ്പിന്റെ താങ്ങുവിലയില്‍ പ്രഖ്യാപിച്ചത്. ഇതോടെ താങ്ങുവില ക്വിന്റലിന് 2,015 രൂപയായി. ഉല്‍പാദനച്ചെലവ് ക്വിന്റലിന് 1,008 രൂപയെന്നു കണക്കാക്കിയാണിത്....
Read full story