റിപ്പോര്‍ട്ട്

വന്യമൃഗങ്ങളുടെ ആക്രമണം ; കഴിഞ്ഞ വർഷം മരിച്ചത് 67 പേർ

By ന്യൂസ് ഡെസ്ക് February 9, 2026
കൊച്ചി : വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ കഴിഞ്ഞ വർഷം 67 പേർ മരണപ്പെട്ടതായി വനം വകുപ്പിന്റെ വ്യക്തത. ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങിന് വിവരാവകാശ മറുപടിയായി ലഭിച്ച വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് സർക്കാർ നടത്തിയ അവലോഹന യോഗത്തിലെ റിപ്പോർട്ടിലാണ് ഇക്കാര്യം...
Read full story
പത്തനംതിട്ട |ജനവാസ മേഖലകളില്‍ മനുഷ്യര്‍ക്ക് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ വെടിവെച്ചോ മറ്റേതെങ്കിലും മാര്‍ഗത്തിലൂടെയോ കൊലപ്പെടുത്തിയാല്‍ അങ്ങനെ ചെയ്യുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ പാടില്ല എന്ന കര്‍ശന നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു. കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ സാമൂഹിക...
Read full story
ഡല്‍ഹി: കേരളത്തില്‍ ഓരോ ദിവസവും വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം വർധിക്കുന്നതായി കെ.സി.വേണുഗോപാല്‍. വന്യജീവി ആക്രമണം പ്രതിരോധിക്കുന്നതില്‍ സംസ്ഥാന സർക്കാർ നിഷ്ക്രിയമാണ്. ഇതൊന്നും തങ്ങളെ ബാധിക്കുന്ന വിഷയമല്ല എന്ന മനോഭാവമാണു കേന്ദ്രസർക്കാരിന്. സംസ്ഥാനസർക്കാർ ശക്തമായ നിലപാട് സ്വീകരിക്കണം കഴിഞ്ഞ പാർലമെന്‍റ് സമ്മേളനത്തില്‍...
Read full story
കോട്ടയം: ജനവാസമേഖലയിൽ നിയന്ത്രിത നായാട്ടിന് നിയമനിർമാണത്തിന് സാധ്യത തേടി സർക്കാർ. ജീവനും സ്വത്തിനും കൃഷിക്കും നാശമുണ്ടാക്കുന്ന വന്യജീവികളെ നാട്ടിൽവെച്ച് കൊല്ലുന്നതിന് നിയമപരിരക്ഷ നൽകുകയാണ് ലക്ഷ്യം. നിയന്ത്രിത നായാട്ട് വേണമെന്നും അതിന് കേന്ദ്രനിയമം മാറ്റണമെന്നും മുഖ്യമന്ത്രിതന്നെ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം...
Read full story
പത്തനംതിട്ട | വന്യമൃഗങ്ങളെ കാട്ടിനുള്ളില്‍ തന്നെ നിലനിര്‍ത്തുന്നതിനാവശ്യമായ ശാസ്ത്രീയ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നതില്‍ കേരളം പൂര്‍ണ പരാജയമാണെന്ന് കോന്നി പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് സലിന്‍ വയലത്തല പറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളും കൊണ്ട് ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ വനത്തെയും വന്യജീവികളേയും...
Read full story
കൊച്ചി | വന്യജീവി ആക്രമണത്തില്‍ മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് 24 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് അമിക്കസ് ക്യൂറി .കേന്ദ്ര സര്‍ക്കാരും, സംസ്ഥാന സര്‍ക്കാരും 10 ലക്ഷം രൂപ വീതം നല്‍കാന്‍ വ്യവസ്ഥയുണ്ട് .സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും 4 ലക്ഷം...
Read full story
കണ്ണൂർ :വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് മനുഷ്യനെ രക്ഷിക്കാൻ തടസമായിരിക്കുന്നത് കേന്ദ്ര നിയമമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ.കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടിൻപുറത്ത് കാണുന്ന മൂർഖൻ പാമ്പിനെ പോലും തല്ലിക്കൊല്ലാൻ അനുവാദമില്ല. വന്യമൃഗങ്ങളെ കൊല്ലാൻ പാടില്ലെന്ന് കേന്ദ്ര നിയമം...
Read full story
തൊടുപുഴ: വന്യജീവി ആക്രമണം തടയാൻ ശാശ്വതമായ പരിഹാരമാണ് വേണ്ടതെന്ന് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസ്. വന്യജീവികളുടെ എണ്ണം അനിയന്ത്രിതമായി വർദ്ധിച്ചാല്‍ വിദേശ രാജ്യങ്ങളില്‍ ചെയ്യാറുളളതുപോലെ ഇവിടെയും കൊന്ന് നിയന്ത്രിക്കാനുളള .നിയമം വരണമെന്നും സി.വി.വർഗീസ് പറഞ്ഞു. വീണ്ടും ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തതിന്...
Read full story
തിരുവനന്തപുരം : മനുഷ്യര്‍ക്ക് ശല്യമാകുന്ന വന്യജീവികളെ കൊല്ലണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇതിന് കേന്ദ്രം നിയമ നിര്‍മാണം നടത്തണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.വന്യമൃഗങ്ങളെ കൊല്ലുകയാണ് പരിഹാരം. വിദേശ രാജ്യങ്ങളില്‍ ആന, മുതല എന്നീ മൃഗങ്ങളെ വരെ ഇറച്ചിയാക്കി വില്‍ക്കുന്നുണ്ട്. കുടുംബാസൂത്രണം മനുഷ്യരില്‍...
Read full story
. കൊല്ലം: തോട്ടം തൊഴിലാളികളെ വന്യജീവി ആക്രമണത്തില്‍ നിന്ന് രക്ഷിക്കണമെന്ന് ആശ്യപ്പെട്ട് കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷന്റെ നേതൃത്വത്തില്‍ തോട്ടം തൊഴിലാളികള്‍ ഡി.എഫ്.ഒ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എസ്.ജയമോഹനും ജനറല്‍ സെക്രട്ടറി കെ.കെ.ജയചന്ദ്രൻ എക്‌സ് എം.എല്‍.എയും...
Read full story