കാട്ടുപന്നിയുടെ ആക്രമണത്തിൽ  കർഷകൻ മരിച്ചു
റിപ്പോര്‍ട്ട്

കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു

By ന്യൂസ് ഡെസ്ക് February 13, 2021
വിതുര: പാട്ടത്തിനെടുത്ത സ്ഥലത്തെ പച്ചക്കറി കൃഷിക്ക് വെള്ളമൊഴിച്ച ശേഷം ബൈക്കിൽ വീട്ടിലേക്ക് മടങ്ങിയ കർഷകൻ കാട്ടുപന്നിയുടെ ആക്രമണത്തിൽ മരിച്ചു. ചായം മാങ്കാട് കൊച്ചുകോണം സിന്ധു ഭവനിൽ ജെ. സുനിൽകുമാർ (45) ആണ് മരിച്ചത്. 12/02/21 വെളളിയാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് ചായം അരുവിക്കരമൂല...
Read full story
കാട്ടുപന്നി വീട്ടില്‍ കയറി ആക്രമിച്ചു
റിപ്പോര്‍ട്ട്

കാട്ടുപന്നി വീട്ടില്‍ കയറി ആക്രമിച്ചു

By ന്യൂസ് ഡെസ്ക് October 23, 2020
ചാരുംമൂട്: വീട്ടില്‍ ടിവി കണ്ടുകൊണ്ടിരുന്ന ഗൃഹനാഥനെ കാട്ടുപന്നി വീട്ടില്‍ കയറി ആക്രമിച്ചു. ഇന്നലെ രാവിലെ 11 മണിക്കാണ് സംഭവം. മുതുകാട്ടുകര കളീക്കല്‍ തെക്കേതില്‍ ബാബു(55)നെയാണ് കാട്ടുപന്നി ആക്രമിച്ചത്. കൂട്ടംതറ്റിയെത്തിയ ഒറ്റയാന്‍പന്നി രക്ഷപെടാനുളള തത്രപ്പാടിനിടെയാണ് ബാബുവിനെ ആക്രമിച്ചത്. ബാബുവിന്‍റെ കാലിന് ഗുരുതരമായി പരിക്കേറ്റു....
Read full story
പുനലൂര്‍: കാട്ടുപന്നിയുടെ ആക്രമണത്തില്‍ തൊഴിലുറപ്പ്‌ തൊഴിലാളിക്ക്‌ ഗുരുതരമായി പരിക്കേറ്റു. അച്ചന്‍കോവില്‍ വടക്കോതടിയില്‍ വീട്ടില്‍ കൃഷ്‌ണന്‍കുട്ടി നായര്‍(57)ക്കാണ്‌ പരിക്കേറ്റത്‌. ഇടത്‌ കാലിന്‌ സാരമായ പരിക്കുകളോടെ പുനലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിന്‌ 14 തുന്നല്‍ ഉണ്ട്‌. മറ്റു സ്‌ത്രീ തൊഴിലാളികള്‍ക്കൊപ്പം തൊഴിലുറപ്പ്‌ ജോലി ചെയ്യുന്നതിനിടെ...
Read full story