പെരിങ്ങാട്: പന്നിയെ തുരത്താനായി കൃഷിയിടത്ത് തളിച്ച ഗ്രാവകത്തിന്റെ ഗന്ധം ശ്വസിച്ച് ശ്വാസം മുട്ടലും ഛര്‍ദ്ദിയും അനുഭവപെട്ടതിനെ തുടര്‍ന്ന് 5 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. തെന്നാംപറമ്പ് മാവിള കിഴക്കതില്‍ സജീവ്, അമ്പാടിയില്‍ രാജേഷ് ,മാവിള കിഴക്കതില്‍ സന്തോഷ്, മാവിള താഴേതില്‍ അഭിലാഷ്, മാവിള കിഴക്കതില്‍...
Read full story