റിപ്പോര്‍ട്ട്

വെള്ളായണി കായല്‍ തീരത്ത് വൻ തീപിടിത്തം

By ന്യൂസ് ഡെസ്ക് February 27, 2025
തിരുവനന്തപുരം: വെള്ളായണി കായല്‍ തീരത്ത് ഉണ്ടായ വൻ തീപിടിത്തത്തിൽ കായലിന് പുറത്തെ പോളകളും ഉണങ്ങിയ പുല്ലും .കത്തിനശിച്ചു. കാറ്റ് വീശുന്ന ദിശയിലേക്ക് തീ പടർന്നതിനാല്‍ പതിനഞ്ച് ഏക്കറോളം വരുന്ന പ്രദേശം തീയില്‍ കത്തി. തീപിടുത്തം ശ്രദ്ധയിൽപെട്ട നാട്ടുകാര്‍ ഉടന്‍ ഫയർഫോഴ്സിനെ വിവരം...
Read full story
വയനാട്: മാനന്തവാടി പിലാക്കാവ് കമ്പമലയിൽ കാട്ടുതീ പടർന്നുപിടിച്ചു. ഈ പ്രദേശത്ത് തീ ആളിപ്പടരുന്ന സ്ഥിതിയാണ്. പുൽമേടുകൾ നിറഞ്ഞ കമ്പമലയുടെ ഒരു ഭാഗം കത്തിനശിച്ചു.വനമേഖലയിലെ പുൽമേടിലാണ് നിലവിൽ തീയെങ്കിലും, ഇത് വനത്തിലേക്ക് കടക്കുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്. കമ്പമലയിൽ പല ഭാഗത്തായി പുക ഉയരുന്നുണ്ട്....
Read full story
കാട്ടുതീ ഭീഷണി : ജാഗ്രത നിര്‍ദേശം നല്‍കി
റിപ്പോര്‍ട്ട്

കാട്ടുതീ ഭീഷണി : ജാഗ്രത നിര്‍ദേശം നല്‍കി

By ന്യൂസ് ഡെസ്ക് March 6, 2021
കോഴിക്കോട്: ജില്ലയില്‍ കാട്ടുതീ തടയാനുള്ള മുന്നൊരുക്കങ്ങള്‍ കാര്യക്ഷമമാണെന്ന് ഉറപ്പു വരുത്താന്‍ കേരള ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി ബന്ധപ്പെട്ട വകുപ്പുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി. കളക്ടര്‍മാര്‍ക്കും വനം-വന്യജീവി, പട്ടികജാതി-പട്ടികവര്‍ഗ വികസന, തദ്ദേശസ്വയംഭരണവകുപ്പ് ഉദ്യോഗസ്ഥര്‍ക്കുമാണ് നിര്‍ദേശം നല്‍കിയത്.  കാട്ടുതീ ഉണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ പൊതുജനങ്ങള്‍ക്ക് വിവരം...
Read full story
കാലിഫോർണിയയിൽ 2020 ൽ കത്തിയെരിഞ്ഞത് 40 ലക്ഷം ഏക്കർ വനഭൂമി
റിപ്പോര്‍ട്ട്

കാലിഫോർണിയയിൽ 2020 ൽ കത്തിയെരിഞ്ഞത് 40 ലക്ഷം ഏക്കർ വനഭൂമി

By ന്യൂസ് ഡെസ്ക് October 6, 2020
കാലിഫോർണിയ: 2020 ൽ മാത്രം കാലിഫോർണിയയിൽ കത്തിയെരിഞ്ഞത് 40 ലക്ഷം ഏക്കർ വനഭൂമി. ഇത് സർവകാല റെക്കോഡാണെന്നാണ് റിപ്പോർട്. ആഗോളതാപനത്തിൻ്റെ ഫലമായ വരണ്ട കാലാവസ്ഥയും താപ തരംഗങ്ങളും ഇടിമിന്നലുകളും കാട്ടുതീയുടെ തീവ്രത വർദ്ധിപ്പിക്കുകയാണെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞർ പറയുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ...
Read full story
കാട്ടുതീയിൽ പെട്ട സിംഹക്കുട്ടിയെ രക്ഷിച്ചു
റിപ്പോര്‍ട്ട്

കാട്ടുതീയിൽ പെട്ട സിംഹക്കുട്ടിയെ രക്ഷിച്ചു

By ന്യൂസ് ഡെസ്ക് October 5, 2020
കാലിഫോർണിയ: കാട്ടുതീയിൽ പൊള്ളലേൽക്കുകയും ഒറ്റപ്പെട്ടുപോവുകയും ചെയ്ത ഒരു കുഞ്ഞു സിംഹക്കുട്ടിയെ രക്ഷാപ്രവർത്തകർ ഒടുവിൽ നാട്ടിലെത്തിച്ചു. ഒരു മാസം മാത്രം പ്രായം തോന്നുന്ന മൗണ്ടേൻ ലയൺ കുഞ്ഞാണ് കാലിഫോർണിയയിലെ തീ പടർന്ന കുന്നിൽ ചരിവിൽ നിന്നും രക്ഷാപ്രവർത്തകരുടെ കയ്യിലെത്തിയത്. നിലവിൽ ഓക്ലാൻ്റ് മൃഗശാലാ...
Read full story
വാഷിംഗ്ടൺ: തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ അമേരിക്കയിൽ കാട്ടുതീയും രാഷ്ട്രീയ ആയുധമാകുന്നു. ആഴ്ചകളായി അണയാതെ കത്തുന്ന കാട്ടുതീയിൽ കാലിഫോർണിയ ,ഒറിഗോൺ, വാഷിംഗ്ടൺ സംസ്ഥാനങ്ങളിൽ മരിച്ചവരുടെ എണ്ണം 33 ആയി. ഈ സംസ്ഥാനങ്ങളിലെ മോശമായ ഫോറസ്റ്റ് മാനേജ്മെൻ്റാണ് സ്ഥിതി വഷളാക്കിയത് എന്ന പരാമർശവുമായി പ്രസിഡൻ്റ് ഡൊണാൾഡ്...
Read full story
ലണ്ടൻ: തണുത്തുറഞ്ഞ ഉത്തരധ്രുവം പോലും കാട്ടുതീയിൽ പുകയുകയാണ്. വടക്കൻ ധ്രുവ മേഖലയിലെ കാട്ടുതീയും പുകയും സർവകാല റെക്കോർഡിലേക്ക് നീങ്ങുന്നതായാണ് യൂറോപ്പിലെ ഗവേഷണ സ്ഥാപനമായ കോപ്പർനിക്കസ് അറ്റ്മോസ്ഫെറിക് സർവീസ് (CAMS) കണ്ടെത്തിയിട്ടുള്ളത്. 2020 ൽ ജനുവരി ഒന്നു മുതൽ ഓഗസ്റ്റ് 31 വരെയുള്ള...
Read full story