തിരുവനന്തപുരം : കാട്ടുപന്നികളെ കൂടുകള്‍ വച്ച് പിടികൂടി കടുവ സാന്നിദ്ധ്യമുളള വനങ്ങളില്‍ തുറന്നുവിടുന്നതടക്കം മനുഷ്യ-വന്യജീവി സംഘര്‍ഷം തയുന്നതുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികള്‍ അടങ്ങുന്ന പദ്ധതി രേഖ മന്ത്രി എകെ ശശീന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. മുഖ്യ വനം മേധാവി പികെ...
Read full story