ചേർത്തല : പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പക്വതയും മാന്യതയുമില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.സതീശന് പ്രതിപക്ഷ നേതാവായതോടെ പാര്‍ട്ടിയില്‍ ഗ്രൂപ്പുകള്‍ കൂടി. കോണ്‍ഗ്രസില്‍ ഇപ്പോള്‍ എ, ഐ. ഗ്രൂപ്പുകളില്ല. വ്യക്തികളുടെ ഗ്രൂപ്പാണുള്ളത്. വി.ഡി.സതീശനാണ് നേതൃത്വം നല്കുന്നതെങ്കില് 2026 ല്‍...
Read full story